ഐ​​​ടി ഹാ​​​ർ​​​ഡ്‌​​​വേ​​​ർ ഉ​​​ത്പാ​​​ദ​​​നം പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ം: മു​​​ഖ്യ​​​മ​​​ന്ത്രി
ഐ​​​ടി ഹാ​​​ർ​​​ഡ്‌​​​വേ​​​ർ  ഉ​​​ത്പാ​​​ദ​​​നം പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യാ​​​യി  ഉ​​​യ​​​ർ​​​ത്തു​​​ം: മു​​​ഖ്യ​​​മ​​​ന്ത്രി
Saturday, September 25, 2021 11:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി ഹാ​​​ർ​​​ഡ്‌​​​വേ​​​ർ ഉ​​​ത്പാ​​​ദ​​​നം പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നി​​​ല​​​വി​​​ൽ ഇ​​​ത് 2500 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

ഐ​​​ടി, ഐ ​​​ടി അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക്ഷേ​​​മ​​​പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

​​​കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി അം​​​ശാ​​​ദാ​​​യം അ​​​ട​​​യ്ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 60 വ​​​യ​​​സി​​​നു ശേ​​​ഷം പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കും. ശാ​​​രീ​​​രി​​​കാ​​​വ​​​ശ​​​ത​​​ക​​​ളെ തു​​​ട​​​ർ​​​ന്ന് തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നാ​​​കാ​​​തെ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വും. 3000 രൂ​​​പ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ. ഓ​​​രോ വ​​​ർ​​​ഷ​​​വും പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന ല​​​ഭി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.