കോ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക്
Sunday, September 26, 2021 8:59 PM IST
കൊ​​​ച്ചി: കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ വാ​​​യ്പ​​​ക​​​ള്‍, മെ​​​ഡി​​​ക്ക​​​ല്‍, എ​​​ക്വി​​​പ്‌​​​മെ​​​ന്‍റ് ധ​​​ന​​​സ​​​ഹാ​​​യം, ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ വാ​​​യ്പ​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​രോ​​​ഗ്യ ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി.

ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ലാ​​​ണ് കെ​​​എം​​​ബി​​​എ​​​ല്‍ പു​​​തി​​​യ ധ​​​ന​​​സ​​​ഹാ​​​യ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 50 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ള്‍ താ​​​മ​​​സ​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്‍​സ്റ്റാ പ്രോ​​​ഗ്രാ​​​മും ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.