ദ​സ​റ ഓ​ഫ​റു​മാ​യി റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍
ദ​സ​റ ഓ​ഫ​റു​മാ​യി റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍
Saturday, October 16, 2021 9:46 PM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ ഈ ​​​ഉ​​​ത്സ​​​വ സീ​​​സ​​​ണ്‍ ആ​​​ഘോ​​​ഷി​​​ക്കാ​​​ന്‍ ഒ​​​രു പ്ര​​​ത്യേ​​​ക ദ​​​സ​​​റ ഓ​​​ഫ​​​ര്‍ ന​​​ല്‍​കു​​​ന്നു. എ​​​ല്ലാ റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നും മൈ ​​​ജി​​​യോ​​സ്റ്റോ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നും www.reliancedigital.inല്‍ ​​നി​​​ന്നും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും കി​​​ഴി​​​വു​​​ക​​​ളും നേ​​​ടാം.

10,000 രൂ​​​പ​​​യോ അ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലോ ഉ​​​ള്ള ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍, ഇ​​​എം​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 10 ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​​ള്ള ത​​​ല്‍​ക്ഷ​​​ണ കി​​​ഴി​​​വ് ല​​​ഭി​​​ക്കും.

ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ളും ഇ​​​എം​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തു​​​ന്ന 1,00,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ 6,000 രൂ​​​പ വ​​​രെ കി​​​ഴി​​​വ് ല​​​ഭി​​​ക്കും.


1ഓ​​​ഫ​​​ര്‍ ഈ ​​​മാ​​​സം 20 വ​​​രെ സാ​​​ധു​​​വാ​​​ണ്. പേ​​​ടി​​​എം, സെ​​​സ്റ്റ്മ​​​ണി എ​​​ന്നി​​​വ വ​​​ഴി പ​​​ണ​​​മ​​​ട​​​യ്ക്കു​​​മ്പോ​​​ള്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 10 ശ​​​ത​​​മാ​​​നം ഒ​​​രു ഫ്‌​​​ളാ​​​റ്റ് കാ​​​ഷ്ബാ​​​ക്കും ല​​​ഭി​​​ക്കും.

ടി​​വി​​ക​​​ള്‍, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍, വെ​​​യ​​​റ​​​ബി​​​ള്‍​സ്, ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ള്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​ളു​​​ണ്ട്.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.relian cedigital.in ലോ​​​ഗി​​​ന്‍ ചെ​​​യ്യു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.