ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് 3 ഇ​ന്‍ വ​ണ്‍ ലൈ​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍
ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് 3 ഇ​ന്‍ വ​ണ്‍ ലൈ​റ്റു​ക​ള്‍ വി​പ​ണി​യി​ല്‍
Monday, October 18, 2021 11:47 PM IST
കൊ​​​ച്ചി: ക്രോം​​​പ്ട​​​ണ്‍ ഗ്രീ​​​വ്‌​​​സ് ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍​സ്, സ്റ്റാ​​​ര്‍ ലോ​​​ര്‍​ഡ് 3 ഇ​​​ന്‍ ​വ​​​ണ്‍ റി​​​സൈ​​​ഡ്‌​​​സ് പാ​​​ന​​​ലു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.

കൂ​​​ള്‍ വൈ​​​റ്റ്, വാം ​​​വൈ​​​റ്റ്, നാ​​​ച്ചു​​​റ​​​ല്‍ വൈ​​​റ്റ് വ​​​ര്‍​ണ​​​ങ്ങ​​​ളി​​​ലു​​​ള്ള വെ​​​ള്ള നി​​​റ​​​മാ​​​ണ് 3 ഇ​​​ന്‍ വ​​​ണ്‍ ലൂ​​​മെ​​​ന്‍ ന​​​ല്കു​​​ന്ന​​​ത്.


100 ലൂ​​​മെ​​​ന്‍ വാ​​​ട്ട് എ​​​ല്‍​ഇ​​​ഡി​​​ക​​​ള്‍ കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തി​​​യി​​​ലും മി​​​ക​​​ച്ച വെ​​​ളി​​​ച്ചം ന​​​ല്‍​കു​​​ന്നു​​​വെ​​​ന്ന​​​തും സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.