സീ ​പു​തി​യ അ​ലാ കാ​ര്‍​ട്ടെ, ബൊ​ക്കേ നി​ര​ക്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
സീ ​പു​തി​യ അ​ലാ കാ​ര്‍​ട്ടെ, ബൊ​ക്കേ  നി​ര​ക്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Monday, October 18, 2021 11:47 PM IST
കൊ​​​ച്ചി: സീ ​​​എ​​​ന്‍റ​​​ര്‍​ടൈ​​​ന്‍​മെ​​​ന്‍റ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് പു​​​തി​​​യ താ​​​രീ​​​ഫ് ഓ​​​ര്‍​ഡ​​​ര്‍ (എ​​​ന്‍​ടി​​​ഒ) 2.0 സം​​ബ​​ന്ധി​​ച്ചു​​ള്ള ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍ പ്ര​​​കാ​​​ര​​​മു​​​ള്ള പു​​​തി​​​യ അ​​​ലാ കാ​​​ര്‍​ട്ടെ, ബൊ​​​ക്കെ നി​​​ര​​​ക്കു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

11 ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി 67 ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ വി​​​പു​​​ല​​​മാ​​​യ ശൃം​​​ഖ​​​ല​​​യും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്സ​​വ സീ​​​സ​​​ണി​​​നാ​​​യു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 40 ഫി​​​ക്ഷ​​​ന്‍, 20 ഫി​​​ക്ഷ​​​ന്‍ ഇ​​​ത​​​ര പ​​​ര​​​മ്പ​​​ര​​​ക​​​ളാ​​​ണ് വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. സീ​​​യു​​​ടെ നി​​​ര​​​ക്കു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി www.zee.com/mrp-agreement സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.