വോ​ള്‍​വോ കാ​ർ പാ​ര്‍ട്സിന് ലൈ​ഫ്‌​ടൈം വാ​റ​ന്‍റി
വോ​ള്‍​വോ കാ​ർ പാ​ര്‍ട്സിന് ലൈ​ഫ്‌​ടൈം വാ​റ​ന്‍റി
Monday, October 18, 2021 11:47 PM IST
കൊ​​​ച്ചി: വോ​​​ള്‍​വോ കാ​​​ര്‍ ഇ​​​ന്ത്യ ക​​​സ്റ്റ​​​മ​​​ര്‍ ലൈ​​​ഫ്‌​​​ടൈം പാ​​​ര്‍​ട്സ് വാ​​​റ​​​ന്‍റി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സാ​​​ധാ​​​ര​​​ണ വാ​​​റ​​​ന്‍റി കാ​​​ല​​​ത്തി​​​നു ശേ​​​ഷം അം​​​ഗീ​​​കൃ​​​ത വ​​​ര്‍​ക്ക്‌​​​ഷോ​​പ്പി​​​ല്‍നി​​​ന്നു വാ​​​ങ്ങു​​​ന്ന പാ​​​ര്‍​ട്സു​​​ക​​​ള്‍ക്കു ജീ​​​വി​​​ത​​​കാ​​​ല വാ​​​റ​​​ണ്ടി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്.

ഒ​​​ക്‌ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ വാ​​​ങ്ങി, വോ​​​ള്‍​വോ അം​​​ഗീ​​​കൃ​​​ത വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പി​​​ല്‍ വ​​​ച്ചു ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യ​​​ഥാ​​​ര്‍​ഥ പാ​​​ര്‍ട്സു​​​ക​​​ള്‍​ക്കാ​​ണു വാ​​​റ​​​ന്‍റി ല​​​ഭ്യ​​​മാ​​​കു​​ന്ന​​​ത്. പാ​​​ര്‍​ട്സ് വാ​​​ങ്ങു​​​ന്ന ദി​​​വ​​​സം മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​ന്ന വാ​​​റ​​​ന്‍റി ഉ​​​ട​​​മ​​​സ്ഥ​​​താ​​​വ​​​കാ​​​ശം മാ​​​റു​​​ന്ന​​​തു വ​​​രെ തു​​​ട​​​രും. ഇ​​​തി​​​നു കീ​​​ഴി​​​ല്‍ പാ​​​ര്‍ട്സും ലേ​​​ബ​​​ര്‍ ചെ​​​ല​​​വും ഉ​​​ള്‍​പ്പെ​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.