പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ഗോ​ദ്‌​റെ​ജ് ഇന്‍റീ​രി​യോ
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം  കു​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ഗോ​ദ്‌​റെ​ജ് ഇന്‍റീ​രി​യോ
Tuesday, October 19, 2021 12:26 AM IST
കൊ​​​ച്ചി: ഓ​​​രോ വ​​​ര്‍​ഷ​​​വും പ്ലാ​​​സ്റ്റി​​​ക് ഉ​​​പ​​​യോ​​​ഗം അ​​​ഞ്ചു ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് ഗോ​​​ദ്‌​​​റെ​​​ജ് ഗ്രൂ​​​പ്പി​​​ന്‍റെ മു​​​ന്‍​നി​​​ര ക​​​മ്പ​​​നി​​​യാ​​​യ ഗോ​​​ദ്‌​​​റെ​​​ജ് ആ​​​ന്‍​ഡ് ബോ​​​യ്‌​​​സ്. ക​​​മ്പ​​​നി​​​യു​​​ടെ വി​​​ശാ​​​ല​​​മാ​​​യ ഗു​​​ഡ് ആ​​​ന്‍​ഡ് ഗ്രീ​​​ന്‍ സം​​​രം​​​ഭ​​​ത്തി​​നു കീ​​​ഴി​​​ലു​​​ള്ള ഗ്രീ​​​ന​​​ര്‍ ഇ​​​ന്ത്യ എ​​​ന്ന ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗം കൂ​​​ടി​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

പാ​​​ക്കേ​​​ജിം​​​ഗി​​​ലെ തെ​​​ര്‍​മോ​​​കോ​​​ളി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍, പേ​​​പ്പ​​​ര്‍ ഹ​​​ണി​​​കോ​​​മ്പ് ബോ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ബ​​​ദ​​​ലി​​​ലേ​​​ക്കു ഗോ​​​ദ്‌​​​റെ​​​ജ് ഇ​​ന്‍റീ​​​രി​​​യോ മാ​​​റി. പാ​​​ക്കേ​​​ജിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ലി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പേ​​​പ്പ​​​ര്‍ 70 % റീ​​​സൈ​​​ക്കി​​​ള്‍ ചെ​​​യ്ത പേ​​​പ്പ​​​ര്‍കൊ​​​ണ്ടാ​​​ണു നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.