പ​ലി​ശ ഇനത്തിൽ 1.9 കോടി ഡോളർ അടച്ച് എ​വ​ർ​ഗ്രാ​ൻ​ഡെ
Tuesday, October 19, 2021 11:32 PM IST
ബെ​​​യ്ജിം​​​ഗ്: സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ചൈ​​​​നീ​​​​സ് റി​​​​യ​​​​ൽ എ​​​​സ്റ്റ്റ്റ് ക​​​​ന്പ​​​​നി എ​​​​വ​​​​ർ​​​​ഗ്രാ​​​​ൻ​​​​ഡെ കു​​​ടി​​​ശി​​​ക​​​യു​​​ള്ള ത​​​ദ്ദേ​​​ശീ​​​യ ബോ​​​​ണ്ടു​​​ക​​​ളി​​​ലൊ​​​ന്നി​​​ന്‍റെ പ​​​​ലി​​​​ശ അ​​​​ട​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ക​​​​ന്പ​​​​നി​​​​യു​​​​ടെ ഹോ​​​​ങ്കോം​​​​ഗ് യൂ​​​​ണി​​​​റ്റാ​​​​യ ഹെ​​​​ൻ​​​​ജ​​​​ഡ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് ഗ്രൂ​​​​പ്പ് 1.9 കോ​​​​ടി ഡോ​​​​ള​​​​റാ​​ണു പ​​​​ലി​​​​ശ​​യി​​​ന​​​ത്തി​​​ൽ അ​​​​ട​​​​ച്ച​​​​ത്.

രാ​​​​ജ്യ​​​​ത്തെ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​ണു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കു​​​​ന്ന​​​​ത് എ​​​​ന്ന പ്ര​​​​തീ​​​​തി സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. രാ​​​​ജ്യ​​​​ത്തെ ബോ​​​​ണ്ട് ഹോ​​​​ൾ​​​​ഡേ​​​​ഴ്സി​​​​ന്‍റെ കു​​​​ടി​​​​ശി​​​​ക ​ആ​​​​ദ്യം തീ​​​​ർ​​​​ക്ക​​​​ണ​​​​മെ​​ന്നു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രും ക​​​​ന്പ​​​​നി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​ണു വി​​​​വ​​​​രം.


ക​​​​ന്പ​​​​നി​​​​യു​​​​ടെ നി​​​​ര​​​​വ​​​​ധി ഡോ​​​​ള​​​​ർ ബോ​​​​ണ്ടു​​​​ക​​​​ളി​​​​ലു​​​​ള്ള പ​​​​ലി​​​​ശ​​​​അ​​​​ട​​​​വ് ക​​​​ഴി​​​​ഞ്ഞ മാ​​​​സം മു​​​​ത​​​​ൽ മു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വി​​​​റ്റ് കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് എ​​​വ​​​ർ​​​ഗ്രാ​​​ൻ​​​ഡെ ഇ​​​പ്പോ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.