പ്രളയബാധിതരായ കർഷകർക്ക് മിൽമയുടെ സഹായം
പ്രളയബാധിതരായ കർഷകർക്ക് മിൽമയുടെ സഹായം
Friday, October 22, 2021 12:04 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ൽ​​​മ​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ള​​​യ​​ബാ​​​ധി​​​ത​​​രാ​​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും അ​​​ത​​​തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും​ വി​​​വി​​​ധ​​​ത​​​ര​​​ത്തി​​ലു​​ള്ള ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​ൻ തീ​​​രു​​​മാ​​​നം.

പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ​​സ​​​ഹാ​​​യ​​​മാ​​​യി 25,000 രൂ​​​പ​​​യും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ല്ലാ​​​ത്ത പ​​​ശു​​​ക്ക​​​ൾ ച​​ത്ത​​വ​​ർ​​ക്കും പ​​​ശു​​​ത്തൊ​​​ഴു​​​ത്തി​​​ന് ന​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​വ​​​ർ​​​ക്കും 20,000 രൂ​​​പ വീ​​​ത​​​വും കാ​​​ലി​​​ത്തീ​​​റ്റ, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മി​​​ൽ​​​ക്ക് ക​​​ള​​​ക്ഷ​​​ൻ യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച ക്ഷീ​​​ര​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് 10,000 രൂ​​​പ​​​വീ​​​ത​​​വും ന​​​ൽ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.