തുടരുന്നു, നഷ്ടയാത്ര
തുടരുന്നു, നഷ്ടയാത്ര
Friday, October 22, 2021 12:04 AM IST
മും​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ദി​​​​ന​​​​വും ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി ന​​​​ഷ്ട​​​​ത്തി​​​​ൽ. നി​​​​ഫ്റ്റി 88.50 പോ​​​​യി​​​​ന്‍റ് താ​​​​ണ് (0.48 ശ​​​​ത​​​​മാ​​​​നം) 18,178.1 ലും ​​​​ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 336.46 പോ​​​​യി​​​​ന്‍റ് (0.55 ശ​​​​ത​​​​മാ​​​​നം) ഇ​​​​ടി​​​​ഞ്ഞ് 60,923.50ലു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു​​​​ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു നി​​​​ക്ഷേ​​​​​പ​​​​ക​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ന​​​​ഷ്ടം 8.3 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​യി.
.
ഏ​​​​ഷ്യ​​​​ൻ പെ​​​​യി​​​​ന്‍റ്സ്,ആ​​​​ർ​​​ഐ​​​എ​​​ൽ,ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, ടാ​​​​റ്റാ സ്റ്റീ​​​​ൽ, ടി​​​​സി​​​​എ​​​​സ്, ഡോ. ​​​​റെ​​​​ഡീ​​​​സ് എ​​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട ഓ​​​ഹ​​​രി​​​ക​​​ൾ. അ​​​​തേ​​​​സ​​​​മ​​​​യം, കൊ​​​​ട്ട​​​​ക് ബാ​​​​ങ്ക്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​​ങ്ക്, എ​​​​ൻ​​​​ടി​​​​പി​​​​സി എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി. ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ടാ​​​​യ മാ​​ന്ദ്യ​​ത്തി​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലും ഇ​​​​ന്ന​​​​ലെ ക​​​​ണ്ട​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.