ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് 460.26 കോ​ടി രൂ​പ അ​റ്റാ​ദാ​യം
ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്  460.26 കോ​ടി രൂ​പ അ​റ്റാ​ദാ​യം
Friday, October 22, 2021 11:40 PM IST
കൊ​​​ച്ചി: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം സെ​​​പ്റ്റം​​​ബ​​​ര്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് 460.26 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷ​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത്ത​​​വ​​​ണ 50 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പാ​​​ദ​​​വാ​​​ര്‍​ഷി​​​ക ലാ​​​ഭ​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന. 864.79 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം. ര​​​ണ്ടാം​​​പാ​​​ദ അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 7.22 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,479.42 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് -സേ​​​വിം​​ഗ്​​​സ് അ​​​ക്കൗ​​​ണ്ട് (കാ​​​സ) അ​​​നു​​​പാ​​​തം 18 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന അ​​​നു​​​പാ​​​ത​​​മാ​​​യ 36.16 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. 20.54 ശ​​​ത​​​മാ​​​നം വി​​​പ​​​ണി വി​​​ഹി​​​ത​​​ത്തോ​​​ടെ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു​​​ള്ള റെ​​​മി​​​റ്റ​​​ന്‍​സി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ക​​​രു​​​ത്തു കാ​​ട്ടി.
സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും ബാ​​​ങ്കി​​​ന് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞെ​​ന്നും പു​​​തി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ പ​​​കു​​​തി​​​യി​​​ലേ​​​റെ​​​യും ഇ​​​പ്പോ​​​ള്‍ തു​​​റ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ഫി​​​ന്‍​ടെ​​​ക് സം​​​രം​​​ഭ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണെ​​ന്നും ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.


ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 9.56 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 3,06,399.38 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മൊ​​​ത്തം നി​​​ക്ഷേ​​​പം മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ 1,56,747.39 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 9.73 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,71,994.75 കോ​​​ടി രൂ​​​പ​​​യാ​​​യും മൊ​​​ത്തം വാ​​​യ്പ​​​ക​​​ള്‍ 1,25,208.57 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് 1,37,313.37 കോ​​​ടി രൂ​​​പ​​​യാ​​​യും വ​​​ര്‍​ധി​​​ച്ചു.

സ്വ​​​ര്‍​ണ വാ​​​യ്പ​​​ക​​​ള്‍ 25.88 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച നേ​​​ടി 15,976 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ര​​​ണ്ടാം പാ​​​ദം അ​​​വ​​​സാ​​​നം വ​​​രെ​​​യു​​​ള്ള ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്ത നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 4445.84 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മൊ​​​ത്തം വാ​​​യ്പ​​​ക​​​ളു​​​ടെ 3.24 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്.

1.12 ശ​​​ത​​​മാ​​​ന​​മാ​​​ണ് അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി. ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ മൂ​​​ല്യം 15,235.25 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 17,561.53 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു.

മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം 14.97 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 2021 സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ബാ​​​ങ്കി​​​ന് 1,272 ശാ​​​ഖ​​​ക​​​ളും 1,874 എ​​​ടി​​​എ​​​മ്മു​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലുട​​​നീ​​​ള​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.