പേ​ടി​എം ഐപിഒ​യ്ക്ക് സെബിയുടെ അ​നു​മ​തി
പേ​ടി​എം ഐപിഒ​യ്ക്ക്  സെബിയുടെ അ​നു​മ​തി
Friday, October 22, 2021 11:40 PM IST
മും​​​​ബൈ: പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി​​​​വി​​​​ല്​​​​പ​​​​ന(​​​​ഐ​​പി​​​​ഒ) ന​​​​ട​​​​ത്താ​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​യ്മെ​​​​ന്‍റ് ക​​​​ന്പ​​​​നി​ പേ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ മാ​​​​തൃ ക​​​​ന്പ​​​​നി​​​​യാ​​​​യ വ​​​​ണ്‍ 97 ക​​​​മ്മൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സി​​​​ന് സെ​​​​ക്യൂ​​​​രി​​​​റ്റീ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ(​​​സെ​​​ബി) അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു.

ഐ​​​പി​​​ഒ​​​​യി​​​​ലൂ​​​​ടെ 16,600 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ നീ​​​​ക്കം. അ​​​​ടു​​​​ത്ത​​​​മാ​​​​സം ഐപിഒ ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​ട്ട്. ഏ​​​ക​​​ദേ​​​ശം 2200 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​ണു ക​​​​ന്പ​​​​നി ത​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന വി​​​​പ​​​​ണി മൂ​​​​ല്യം. സോ​​​ഫ്റ്റ് ബാ​​​ങ്ക്, അ​​​ലി​​​ബാ​​​ബ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​ണു പേ​​​ടി​​​എ​​​മ്മി​​​ലെ പ്ര​​​ധാ​​​ന നി​​​ക്ഷേ​​​പ​​​ക​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.