‘ഹോം​സ്‌​കൂ​ള്‍’ട്യൂ​ഷ​ന്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി
‘ഹോം​സ്‌​കൂ​ള്‍’ട്യൂ​ഷ​ന്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി
Monday, October 25, 2021 12:25 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ളി യു​​​വ​​​സം​​​രം​​​ഭ​​​ക​​​ര്‍ വി​​​ക​​​സി​​​പ്പി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം സ്‌​​​കൂ​​​ള്‍ ട്യൂ​​​ഷ​​​ന്‍ ആ​​​പ്പ് ‘ഹോം​​​സ്‌​​​കൂ​​​ള്‍’ ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജ് പു​​​റ​​​ത്തി​​​റ​​​ക്കി.

കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​ജ്യു​​​ടെ​​ക് സ്റ്റാ​​​ര്‍​ട്ട​​​പ്പ് ആ​​​ണ് ഹോം​​​സ്‌​​​കൂ​​​ള്‍. നി​​​ര്‍​മി​​​ത ബു​​​ദ്ധി (എ​​​ഐ), ഓ​​​ഗ്മെ​​​ന്‍റ​​​ഡ് റി​​​യാ​​​ലി​​​റ്റി (എ​​​ആ​​​ര്‍) സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ലൂ​​​ടെ പ​​​ഠ​​​നം അ​​​നാ​​​യാ​​​സ​​​മാ​​​ക്കു​​​ന്ന ഹോം​​​സ്‌​​​കൂ​​​ള്‍ ആ​​​പ്പി​​​ല്‍ റെ​​​ക്കോ​​​ര്‍​ഡ് ചെ​​​യ്ത വീ​​​ഡി​​​യോ ക്ലാ​​​സു​​​ക​​​ള്‍​ക്കു പു​​​റ​​​മെ വി​​​ദ​​​ഗ്ധ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ലൈ​​​വ് ക്ലാ​​​സു​​​ക​​​ളും ഒ​​​ട്ടേ​​​റെ ഫീ​​​ച്ച​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജ​​​ഗ​​​ന്നാ​​​ഥ​​​ന്‍ റാം ​​​പ​​​റ​​​ഞ്ഞു. ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജ് ആ​​​ണ് ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​ര്‍.


എ​​​ട്ടു മു​​​ത​​​ല്‍ 12 വ​​​രെ​​​യു​​​ള്ള സി​​​ബി​​​എ​​​സ് ക്ലാ​​​സു​​​ക​​​ളും കേ​​​ര​​​ള ബോ​​​ര്‍​ഡി​​​ന്‍റെ പ്ല​​​സ് വ​​​ണ്‍, പ്ര​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ളും നീ​​​റ്റ്, ജെ​​​ഇ​​​ഇ കോ​​​ച്ചിം​​​ഗു​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ഹോം​​​സ്‌​​​കൂ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം ഭാ​​​ഷ​​​ക​​​ള്‍​ക്കു പു​​​റ​​​മെ വൈ​​​കാ​​​തെ കൂ​​​ടു​​​ത​​​ല്‍ ഭാ​​​ഷ​​​ക​​​ളി​​​ലും ആ​​​പ്പ് ല​​​ഭ്യ​​​മാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.