പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താൻ ഹ​ര്‍​ജി
പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​യി​ല്‍  ഉ​ള്‍​പ്പെ​ടു​ത്താൻ ഹ​ര്‍​ജി
Monday, October 25, 2021 11:40 PM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍-​​ഡീ​​​സ​​​ല്‍ വി​​​ല​​​വ​​​ര്‍​ധ​​​ന നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഇ​​​വ ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ചൂ.

കേ​​​ര​​​ള പ്ര​​​ദേ​​​ശ് ഗാ​​​ന്ധി​​​ദ​​​ര്‍​ശ​​​ന്‍ വേ​​​ദി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. വി​​​വി​​​ധ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ പ​​​ല നി​​​ര​​​ക്കി​​​ല്‍ നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ രാ​​​ജ്യ​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല പ​​​ല​​​താ​​​ണെ​​​ന്നും ഇ​​​ത് ഏ​​​കീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ ഇ​​​ന്ധ​​​ന​​​വി​​​ല ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​വും. ഇ​​​തി​​​നാ​​​യി നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ള്‍ ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​നു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​നം കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​നു കൈ​​​മാ​​​റാ​​​നും തു​​​ട​​​ര്‍​ന്ന് ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും നി​​​ര്‍​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച ജി​​എ​​​സ്ടി കൗ​​​ണ്‍​സി​​​ല്‍ പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തേ​​​ണ്ടെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ശി​​​പാ​​​ര്‍​ശ ചെ​​​യ്യാ​​​ന്‍ ന​​​യ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.