കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും സി​യു​കെ​യും കൈ​കോ​ര്‍​ക്കു​ന്നു
Thursday, June 30, 2022 11:33 PM IST
കൊ​​​ച്ചി: കാ​​​സ​​​ര്‍​ഗോ​​ട്ടെ കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കൈ​​​കോ​​​ര്‍​ക്കാ​​​ന്‍ കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നും സി​​​യു​​​കെ​​​യും (​സെ​​​ന്‍​ട്ര​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റ് ഓ​​​ഫ് കേ​​​ര​​​ള​​​യും) തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം ഉ​​​ട​​​ന്‍ ത​​​യാ​​​റാ​​​കും.

സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ടെ ഇ​​​ന്‍​കു​​​ബേ​​​ഷ​​​നാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്രം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ള്‍ ആ​​​രാ​​​യും. സം​​​സ്ഥാ​​​ന​​​ത്ത് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പ് സ്ഥാ​​​പ​​​ക​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും.

അ​​​തു​​പോ​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ര്‍ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍​ക്കും വി​​​ദ​​​ഗ്‌​​​ധോ​​​പ​​​ദേ​​​ശം ന​​​ല്‍​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.