ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു കേന്ദ്രധനസഹായം
ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു കേന്ദ്രധനസഹായം
Thursday, June 30, 2022 11:33 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ (എം​എ​സ്എം​ഇ) പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് 6,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. എം​എ​സ്എം​ഇ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ചേ​ർ​ന്ന ഉ​ദ്യ​മി ഭാ​ര​ത് പ​രി​പാ​ടി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

സ​ർ​ക്കാ​രി​ന്‍റെ 200 കോ​ടി​യി​ൽ താ​ഴെ​യു​ള്ള സം​ഭ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് ഇ​നി മു​ത​ൽ എം​എ​സ്എം​ഇ​ക​ളെ ആ​ശ്ര​യി​ക്കും. പ്ര​ക​ട​നം മി​ക​ച്ച​താ​ണെ​ങ്കി​ൽ​എം​എ​സ്എംഇ​ക​ളെ ആ​ശ്ര​യി​ച്ചു​ള്ള സ​ർ​ക്കാ​ർ സം​ഭ​ര​ണം 500 കോ​ടി​യാ​യി ഉ​യ​ർ​ത്തും. രാ​ജ്യ​ത്തെ 18,000ൽ ​അ​ധി​കം വ​രു​ന്ന എം​എ​സ്എം​ഇ​ക​ൾ​ക്ക് 500 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്.


രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും സ്വ​ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച മി​ക​ച്ച​യി​നം ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മേ​ക്ക് ഇ​ൻ ഇ​ന്ത്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ത​ദ്ദേ​ശീ​യ വി​പ​ണി ഉ​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ മേ​ലു​ള്ള രാ​ജ്യ​ത്തി​ന്‍റെ ആ​ശ്രി​ത​ത്വം കു​റ​യ്ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ എം​എ​സ്എം​ഇ​ക​ളും ഗ​വ​ണ്‍മെ​ന്‍റ്-​ഇ മാ​ർ​ക്ക​റ്റ് പ്ലേ​സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 30 ശ​ത​മാ​ന​ത്തോ​ളം സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ന് എം​എ​സ്എംംഇ​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.