അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ഓ​പ്പ​ണ്‍ ബോ​ക്‌​സ് സെ​യി​ല്‍
അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ഓ​പ്പ​ണ്‍ ബോ​ക്‌​സ് സെ​യി​ല്‍
Thursday, June 30, 2022 11:33 PM IST
കൊ​​​ച്ചി: ഓ​​​പ്പ​​​ണ്‍ ബോ​​​ക്സ് സെ​​​യി​​​ലു​​​മാ​​​യി പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ഗ്രൂ​​​പ്പാ​​​യ അ​​​ജ്മ​​​ല്‍ ബി​​​സ്മി. സോ​​​ണി, എ​​​ല്‍​ജി, സാം​​​സം​​​ഗ്, വേ​​​ള്‍​പൂ​​​ള്‍, ഗോ​​​ദ്റേ​​​ജ്, ഇം​​​പെ​​​ക്സ്, ലോ​​​യി​​​ഡ്, ഐ​​​എ​​​ഫ്ബി തു​​​ട​​​ങ്ങി നൂ​​​റി​​​ല​​​ധി​​​കം ലോ​​​കോ​​​ത്ത​​​ര​​​ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ 50 ശ​​​ത​​​മാ​​​ന​​​മോ, അ​​​തി​​​ന് മു​​​ക​​​ളി​​​ലോ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.


ടി​​​വി, വാ​​​ഷിം​​​ഗ് മ​​​ഷീ​​​ന്‍, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, മി​​​ക്‌​​​സ​​​ര്‍ ഗ്രൈ​​​ന്‍​ഡ​​​ര്‍, ഇ​​​ന്‍​ഡ​​​ക്ഷ​​​ന്‍ കു​​​ക്ക​​​ര്‍, ഓ​​​വ​​​ന്‍, വാ​​​ക്വം ക്ലീ​​​ന​​​ര്‍ തു​​​ട​​​ങ്ങി​​​യ കി​​​ച്ച​​​ണ്‍ അ​​​പ്ല​​​യ​​​ന്‍​സ​​​സ്, ക്രോ​​​ക്ക​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ക​​​മ്പ​​​നി വാ​​​റ​​​ൻ​​​ഡി​​​യോ​​​ടു​​​കൂ​​​ടി വ​​​ന്‍​വി​​​ല​​​ക്കു​​​റ​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.