ചെ​റു​കി​ട സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല
ചെ​റു​കി​ട സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല
Thursday, June 30, 2022 11:33 PM IST
മും​​​​ബൈ: ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക​​വ​​​​ർ​​​​ഷ​​​​ത്തെ ര​​​ണ്ടാം ത്രൈ​​​മാ​​​സ​​​ത്തി​​​ലും (ജൂ​​​​ലൈ - സെ​​​​പ്റ്റം​​​​ബ​​​​ർ) ചെ​​​​റു​​​​കി​​​​ട സ​​​​ന്പാ​​​​ദ്യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ലി​​​​ശ​​നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്താ​​​​തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​തോ​​​​ടെ പ​​​​ബ്ലി​​​​ക് പ്രൊ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് (പി​​​​പി​​​​എ​​​​ഫ്) വാ​​​​ർ​​​​ഷി​​​​ക പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് 7.1 ശ​​​​ത​​​​മാ​​​ന​​​​മാ​​​​യും നാ​​​​ഷ​​​​ണ​​​​ൽ സേ​​​​വിം​​​​ഗ്സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് (എ​​​​ൻ​​​​എ​​​​സ്‌​​​സി) ​വാ​​​​ർ​​​​ഷി​​​​ക പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് 6.8 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും തു​​​​ട​​​​രും. 2020-21 ഒ​​​​ന്നാം ത്രൈ​​​​മാ​​​​സം മു​​​​ത​​​​ൽ പ​​​​ലി​​​​ശ​​നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.