രൂ​പ​യു​ടെ നി​ല മ​റ്റു ക​റ​ൻ​സി​ക​ളെ​ക്കാ​ൾ ഭേ​ദം: നിർമല
രൂ​പ​യു​ടെ നി​ല മ​റ്റു  ക​റ​ൻ​സി​ക​ളെ​ക്കാ​ൾ ഭേ​ദം: നിർമല
Thursday, June 30, 2022 11:33 PM IST
മും​​​​ബൈ: യു​​​​എ​​​​സ് ഡോ​​​​ള​​​​റു​​​​മാ​​​​യു​​​​ള​​​​ള്ള വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ൽ രൂ​​​​പ ക​​​​ന​​​​ത്ത ത​​​​ക​​​​ർ​​​​ച്ച നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി കേ​​​​ന്ദ്ര ​​ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ.

മ​​​​റ്റ് വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് രൂ​​​​പ​​​​യു​​​​ടെ നി​​​​ല ഭേ​​​​ദ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​ടേ​​​​ത് അ​​​​ട​​​​ച്ചി​​​​ട്ട സ​​​​ന്പ​​​​ദ്‌​​​വ്യ​​​​വ​​​​സ്ഥ​​​​യ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ആ​​​​ഗോ​​​​ള പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​മാ​​​യ ​മാ​​​​റ്റ​​​​ങ്ങ​​​​ൾ സ്വ​​​​ാഭാ​​​​വി​​​​ക​​​​മാ​​​​ണെ​​​​ന്നും നി​​​​ർ​​​​മ​​​​ല​ പ​​​റ​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി ന​​​​ഷ്ടം നേ​​​​രി​​​​ടു​​​​ന്ന രൂ​​​​പ ബു​​​​ധ​​​​നാ​​​​ഴ്ച ഡോ​​​​ള​​​​റു​​​​മാ​​​​യു​​​​ള​​​​ള വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ൽ 18 പൈ​​​​സ താ​​​​ണ് 79.03 ൽ ​​​​എ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ രൂ​​​​പ അ​​​​ഞ്ച് പൈ​​​​സ ക​​​​യ​​​​റി 78.98 ലാ​​​​ണു ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.