ലു​ലു മി​ഡ്‌​നൈ​റ്റ് സെ​യി​ല്‍ ഇ​ന്നു രാ​ത്രി 11.59 മു​ത​ല്‍
ലു​ലു മി​ഡ്‌​നൈ​റ്റ്  സെ​യി​ല്‍ ഇ​ന്നു  രാ​ത്രി 11.59 മു​ത​ല്‍
Wednesday, July 6, 2022 12:15 AM IST
കൊ​​​ച്ചി: അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ബ്രാ​​​ൻ​​ഡു​​​ക​​​ള്‍​ക്ക് 50 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വു ന​​​ല്‍​കു​​​ന്ന ലു​​​ലു മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ല്‍ ഇ​​​ന്നു​ രാ​​​ത്രി 11.59 മു​​​ത​​​ല്‍ നാ​​​ളെ രാ​​​ത്രി 11.59 വ​​​രെ കൊ​​​ച്ചി ലു​​​ലു​ മാ​​​ളി​​​ല്‍ ന​​​ട​​​ക്കും.

ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍, ലു​​​ലു ക​​​ണ​​​ക്ട്, ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ്, ലു​​​ലു സെ​​​ലി​​​ബ്രേ​​​റ്റ്, അ​​​മേ​​​രി​​​ക്ക​​​ന്‍ ടൂ​​​റി​​​സ്റ്റ​​​ര്‍, പെ​​​പെ ജീ​​​ന്‍​സ്, ബാ​​​റ്റ, ടോ​​​മി ഹി​​​ല്‍​ഫി​​​ഗ​​​ര്‍, ജോ​​​സ്‌​​​കോ ജൂ​​​വ​​​ല്ലേ​​​ഴ്‌​​​സ്, ടൈ​​​റ്റ​​​ന്‍, വൈ​​​ല്‍​ഡ് ക്രാ​​​ഫ്റ്റ്, അ​​​ഡി​​​ഡാ​​​സ്, വാ​​​ന്‍ ഹ്യൂ​​​സ​​​ന്‍, ടോ​​​ണി ആ​​​ന്‍​ഡ് ഗൈ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ ബ്രാ​​​ൻ​​ഡു​​​ക​​​ള്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.


മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലൈ​​​വ് മ്യൂ​​​സി​​​ക്ക​​​ല്‍ ഷോ, ​​​മീ​​​റ്റ് ആ​​​ന്‍​ഡ് ഗ്രീ​​​റ്റ് തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ലു​​​ലു​ മാ​​​ള്‍ ആ​​​ട്രി​​​യ​​​ത്തി​​​ലും ഫു​​​ഡ് കോ​​​ര്‍​ട്ടി​​​ലു​​​മാ​​​യി ന​​​ട​​​ക്കും. മി​​​ഡ്‌​​​നൈ​​​റ്റ് സെ​​​യി​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, ലു​​​ലു മാ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള യാ​​​ത്ര​​​ക​​​ളി​​​ല്‍ ഓ​​​ല 51 രൂ​​​പ ഡി​​​സ്‌​​​കൗ​​​ണ്ടും ന​​​ല്‍​കും.

രാ​​​ത്രി യാ​​​ത്ര​​​ക​​​ള്‍​ക്ക് സൗ​​​ക​​​ര്യ​​​മാ​​​കും വി​​​ധം കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​മ​​​യ​​​വും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ക്കും. ഫോ​​​ണ്‍: 0484 2727776, 0484

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.