മീ​ഷോ ആ​പ്പ് മ​ല​യാ​ള​ത്തി​ലും
മീ​ഷോ ആ​പ്പ്  മ​ല​യാ​ള​ത്തി​ലും
Friday, August 12, 2022 12:16 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് കൊ​​​മേ​​​ഴ്‌​​​സ് ക​​​മ്പ​​​നി​​​യാ​​​യ മീ​​​ഷോ മ​​​ല​​​യാ​​​ളം ഉ​​​ള്‍​പ്പെ​​​ടെ എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ല്‍ കൂ​​​ടി സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി. ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് രം​​​ഗം എ​​​ല്ലാ​​​വ​​​ര്‍​ക്കു​​​മാ​​​ക്കു​​​ക എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ദൗ​​​ത്യ​​​ത്തി​​​ന് ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​ട്ട് പു​​​തി​​​യ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ള്‍ കൂ​​​ടി മീ​​​ഷോ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.