സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് എ​ച്ച്‌​യു​ഐ​ഡി തീ​യ​തി നീ​ട്ട​ണം: എ​കെ​ജി​എ​സ്എം​എ
സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് എ​ച്ച്‌​യു​ഐ​ഡി  തീ​യ​തി നീ​ട്ട​ണം:  എ​കെ​ജി​എ​സ്എം​എ
Saturday, March 25, 2023 12:02 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ എ​​​ച്ച്‌​​​യു​​​ഐ​​​ഡി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​എ​​​കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ന്ദ്ര ഉ​​​പ​​​ഭോ​​​ക്ത്യ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​പ്രേ​​​മാ​​​ന​​​ന്ദും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഒ​​​രു ആ​​​ഭ​​​ര​​​ണ​​​ത്തി​​​ല്‍ പ​​​തി​​​ച്ചി​​​ട്ടു​​​ള്ള നാ​​​ലു മു​​​ദ്ര​​​ക​​​ള്‍ മാ​​​യ്ച്ചു​​​ക​​​ള​​​യു​​​മ്പോ​​​ള്‍ ര​​​ണ്ടു മി​​​ല്ലി​​​ഗ്രാം മു​​​ത​​​ല്‍ അ​​​ഞ്ചു മി​​​ല്ലി​​​ഗ്രാം വ​​​രെ സ്വ​​​ര്‍​ണം ന​​​ഷ്ട​​​പ്പെ​​​ടും. ഇ​​​തു ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​കു​​​മ്പോ​​​ള്‍ വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കു​​​ണ്ടാ​​കു​​​ക​​​യെ​​​ന്നും നാ​​​ലു മു​​​ദ്ര പ​​​തി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ബി​​​ഐ​​​എ​​​സ് നി​​​ബ​​​ന്ധ​​​ന അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ​​​രി​​​ശു​​​ദ്ധി​​​യോ​​​ടെ എ​​​ല്ലാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചു വി​​​റ്റ​​​ഴി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​നു ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.