ഗാ​ര്‍​മെ​ന്‍റ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ന് 25ന് ​ഗോ​വ​യി​ല്‍ തു​ട​ക്കം
Thursday, October 21, 2021 1:38 AM IST
കൊ​​​ച്ചി: ഗാ​​​ര്‍​മെ​​​ന്‍റ്ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ഈ ​​​വ​​​ര്‍​ഷ​​​ത്തെ ഗാ​​​ര്‍​മെ​​​ന്‍റ് പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഗോ​​​വ​​​യി​​​ലെ മ​​​ള്‍​ഗാ​​​വോ ക്രി​​​ക്ക​​​റ്റ് ക്ല​​​ബ് ഗ്രൗ​​​ണ്ടി​​​ല്‍ 25ന് ​​​ആ​​​രം​​​ഭി​​​ക്കും. അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ പ​​​ത്തോ​​​ളം ടീ​​​മു​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ക. ഉ​​​ദ്ഘാ​​​ട​​​നം 25നു ​​​രാ​​​വി​​​ലെ 11ന് ​​​ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള നി​​​ര്‍​വ​​​ഹി​​​ക്കും. ക​​​ളി​​​ക്കാ​​​ര്‍​ക്കു​​​ള്ള ജഴ്‌​​​സി പ്ര​​​കാ​​​ശ​​​നം ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍​വ​​​ഹി​​​ച്ചു. ക​​​ളി​​​ക്കാ​​​രു​​​ടെ ലേ​​​ല​​​വും ലോ​​​ഗോ​​​പ്ര​​​കാ​​​ശ​​​ന​​​വും ക​​​ഴി​​​ഞ്ഞ മാ​​​സം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നി​​​രു​​​ന്നു.


ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന തു​​​ക സാ​​​മൂ​​​ഹ്യ​​സേ​​​വ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യാ​​​ണ് വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദു​​​ള്ള, സെ​​​ക്ര​​​ട്ട​​​റി സാ​​​ബി ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​സ്ത്ര വ്യാ​​​പാ​​​ര വി​​​പ​​​ണ​​​ന രം​​​ഗ​​​ത്തെ ആ​​​ളു​​​ക​​​ളാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.