ന​​​​​​​മീ​​​​​​​ബി​​​​​​​യ​​​​​​​ൻ ജ​​​​​​​യം
ന​​​​​​​മീ​​​​​​​ബി​​​​​​​യ​​​​​​​ൻ ജ​​​​​​​യം
Thursday, October 21, 2021 1:38 AM IST
അ​​​​​​​ബു​​​​​​​ദാ​​​​​​​ബി: ട്വ​​​​​​​ന്‍റി-20 ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ക്രി​​​​​​​ക്ക​​​​​​​റ്റ് പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക​​​​​​​ഘ​​​​​​​ട്ട ഗ്രൂ​​​​​​​പ്പ് എ ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ന​​​​​​​മീ​​​​​​​ബി​​​​​​​യ​​​​​​​യ്ക്ക് ജ​​​​​​​യം. ആ​​​​​​​റു പ​​​​​​​ന്തു​​​​​​​ക​​​​​​​ൾ ബാ​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്കേ ന​​​​​​​മീ​​​​​​​ബി​​​​​​​യ ആ​​​​​​​റു വി​​​​​​​ക്ക​​​​​​​റ്റി​​നു ഹോ​​​​​​​ള​​​​​​​ണ്ടി​​​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ന​​​​​​​മീ​​​​​​​ബി​​​​​​​യ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ ജ​​​​​​​യ​​​​​​​മാ​​​​​​​ണ്.

ഹോ​​​​​​​ള​​​​​​​ണ്ട് 20 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് 164 റ​​​​​​​ണ്‍​സ് നേ​​​​​​​ടി. മ​​​​​​​റു​​​​​​​പ​​​​​​​ടി ബാ​​​​​​​റ്റിം​​​​​​​ഗി​​​​​​​ൽ ന​​​​​​​മീ​​​​​​​ബി​​​​​​​യ 19 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് 166 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി വി​​​​​​​ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. 66 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി പു​​​​​​​റ​​​​​​​ത്താ​​​​​​​കാ​​​​​​​തെ ​​​​​നി​​​​​​​ന്ന ഡേ​​​​​​​വി​​​​​​​ഡ് വൈ​​​​​​​സി​​​​​​​ന്‍റെ മി​​​​​​​ക​​​​​​​വി​​​​​​​ൽ ന​​​​​​​മീ​​​​​​​ബി​​​​​​​യ ജ​​​​​​​യം നേടി.


ഹോ​ള​ണ്ടി​നാ​യി മാ​ക്സ് ഒ​ഡൗ​ഡും(70) സ്റ്റീ​ഫ​ൻ മൈ​ബ്രോ​യും (17) മി​ക​ച്ച തു​ട​ക്ക​മാ​ണി​ട്ട​ത്. അ​​​​​​​വ​​​​​​​സാ​​​​​​​ന ഓ​​​​​​​വ​​​​​​​റു​​​​​​​ക​​​​​​​ളി​​​​​​​ൽ സ്കോ​​​​​​​ട് എ​​​​​​​ഡ്വേ​​​​​​​ർ​​​​​​​ഡ് (11 പ​​​​​​​ന്തി​​​​​​​ൽ 21) ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ്ര​​​​​​​ക​​​​​​​ട​​​​​​​നം ഹോ​​​​​​​ള​​​​​​​ണ്ടി​​​​​​​നെ 160 റ​​​​​​​ണ്‍​സ് ക​​​​​​​ട​​​​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.