സിആർ7 x സല ക്ലാസിക്
സിആർ7 x സല ക്ലാസിക്
Saturday, October 23, 2021 11:26 PM IST
മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: ലാ ​​​​ലി​​​​ഗ​​​​യി​​​​ലെ എ​​​​ൽ ക്ലാ​​​​സി​​​​ക്കോ​​​​യ്ക്കു പു​​​​റ​​​​മെ ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ലും സൂ​​​​പ്പ​​​​ർ പോ​​​​രാ​​​​ട്ടം. ലീ​​​​ഗി​​​​ലെ ഗ്ലാ​​​​മ​​​​ർ ക്ല​​​​ബ്ബു​​​​ക​​​​ളാ​​​​യ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡും ലി​​​​വ​​​​ർ​​​​പൂ​​​​ളും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ.

യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ഓ​​ൾ​​ഡ് ‌ട്രാഫോ​​ഡി​​ലാ​​ണ് മ​​ത്സ​​രം. ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ ഉ​​​​ള്ള​​​​ത് യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്നു. മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ല, സാ​​​​ദി​​​​യോ മാ​​​​നെ, റോ​​​​ബ​​​​ർ​​​​ട്ടോ ഫി​​​​ർ​​​​മി​​​​നോ എ​​​​ന്നി​​​​വ​​​​രു​​​​ടെ മി​​​​ക​​​​വി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ൾ ഗോ​​​​ള​​​​ടി​​​​ച്ചു കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്. ലീ​​​​ഗി​​​​ൽ തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​ത്ത ഏ​​​​ക ടീ​​​​മും ലി​​​​വ​​​​ർ​​​​പൂ​​​​ളാ​​​​ണ്.


​​ മൂ​​ന്നു​​വ​​ട്ടം മൗ​​ണ്ട്...

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​യു​​ടെ ഗോ​​ളാ​​റാ​​ട്ട്. ഹോം ​​ഗ്രൗ​​ണ്ടി​​ൽ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ൽ​​സി 7-0ന് ​​നോ​​ർ​​വി​​ച്ച് സി​​റ്റി​​യെ നാ​​ണം​​കെ​​ടു​​ത്തി. മാ​​ൻ​​സ​​ണ്‍ മൗ​​ണ്ട് (8’, 85 പെ​​ന​​ൽ​​റ്റി, 90+1’) ഹാ​​ട്രി​​ക് നേ​​ടി. ആ​​ഴ്സ​​ണ​​ൽ 3-1ന് ​​വി​​ല്ല​​യെ കീ​​ഴ​​ട​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.