എ​​​​ൽ​​​​ക്ലാ​​​​സി​​​​ക്കോ പോ​​​​രാ​​​​ട്ടം ഇ​​​​ന്ന്
എ​​​​ൽ​​​​ക്ലാ​​​​സി​​​​ക്കോ പോ​​​​രാ​​​​ട്ടം ഇ​​​​ന്ന്
Saturday, October 23, 2021 11:26 PM IST
ബാ​​​​ഴ്സ​​​​ലോ​​​​ണ: ഫു​​​​ട്ബോ​​​​ൾ ലോ​​​​കം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന 2021-22 സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ എ​​​​ൽ​​​​ക്ലാ​​​​സി​​​​ക്കോ പോ​​​​രാ​​​​ട്ടം ഇ​​​​ന്ന്. സ്പാ​​നി​​ഷ് ലാ ​​​​ലി​​​​ഗ​​​​യി​​​​ലെ ബാ​​​​ഴ്സ​​​​ലോ​​​​ണ x ​​റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് സൂ​​​​പ്പ​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ബാ​​ഴ്സ​​യു​​ടെ ത​​ട്ട​​ക​​മാ​​യ കാ​​​​ന്പ് നൗ ​​​​ആ​​​​ണ് വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

സൂ​​​​പ്പ​​​​ർ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യും സെ​​​​ർ​​​​ജി​​​​യോ റാ​​​​മോ​​​​സും ഇ​​​​ല്ലാ​​​​ത്ത ആ​​​​ദ്യ​​​​ത്തെ എ​​​​ൽ ക്ലാ​​​​സി​​​​ക്കോ​​​​യ്ക്കാ​​​​ണ് റ​​​​യ​​​​ലും ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യും ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.


സ്പാ​​​​നി​​​​ഷ് ദേ​​​​ശീ​​​​യ​​​​ത പേ​​​​റു​​​​ന്ന റ​​​​യ​​​​ലും ക​​​​റ്റാ​​​​ല​​​​ൻ ദേ​​​​ശീ​​​​യ​​​​ത​​​​യു​​​​ടെ വ​​​​ക്താ​​​​ക്ക​​​​ളാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ​​​​ വ​​​​രു​​​​ന്പോ​​​​ൾ സ്പെ​​​​യി​​​​നി​​​​ലെ ര​​​​ണ്ടു വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തെക്കാ​​​​ളു​​​​പ​​​​രി ര​​​​ണ്ടു സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​ പോ​​​​രാ​​​​ട്ടം കൂ​​​​ടി​​​​യാ​​​​ണ്.

2019 ഡി​​​​സം​​​​ബ​​​​ർ 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലു ലാ ​​​​ലി​​​​ഗ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ റ​​​​യ​​​​ലി​​​​നാ​​​​യി​​​​രു​​​​ന്നു മേ​​​​ൽ​​​​ക്കൈ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.