ബാ​സ്ക​റ്റ് ബോ​ൾ പരിശീലന ക്യാന്പ്
Monday, July 4, 2022 1:04 AM IST
കോ​​​​ട്ട​​​​യം: പോ​​​​ണ്ടി​​​​ച്ചേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ സ്പെ​​​​ഷ​​​ൽ ഒ​​​​ളിം​​​​പി​​​​ക്സി​​​​നു​​​​ള്ള കേ​​​​ര​​​​ള ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​ന്പ് കോ​​​​ട്ട​​​​യ്ക്ക​​​​പ്പു​​​​റം അ​​​​നു​​​​ഗ്ര​​​​ഹ സ്പെ​​​​ഷ്യ​​​​ൽ സ്കൂ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. ചാ​​​​വ​​​​റ​​​​ഗി​​​​രി സി​​​​എം​​​​ഐ സ്പെ​​​​ഷ്യ​​​​ൽ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പൽ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് ഇ​​​​ട​​​​ശേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. അ​​​​നു​​​​ഗ്ര​​​​ഹ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സി​​​​സ്റ്റ​​​​ർ ജൂ​​​​ലി​​​​യ​​​​റ്റ് സി​​​​എം​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സ്റ്റേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​റോ​​​​യ് ക​​​​ണ്ണം​​​​ചിറ, സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ർ റാ​​​​ണി ജോ ​​​​എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കേ​​​​ര​​​​ള ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ. ബോ​​​​യ്സ്: ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ ജോ​​​​ഷി, കെ.​​​​യു. മ​​​​ഹേ​​​​ഷ്, ടി​​​​ബി​​​​ൻ തോ​​​​മ​​​​സ്, നി​​​​ഥി​​​​ൻ സി. ​​​​തോ​​​​മ​​​​സ്, നി​​​​ഥി​​​​ൻ മാ​​​​ധ​​​​വ​​​​ൻ, ലി​​​​ബി​​​​ൻ ഡേ​​​​വി​​​​ഡ്, ഗോ​​​​കു​​​​ൽ ഗോ​​​​പി. ഗേ​​​​ൾ​​​​സ്: മ​​​​ണി​​​​ക്കു​​​​ട്ടി, ദി​​​​വ്യാ കു​​​​ഞ്ഞു​​​​മോ​​​​ൻ, ഐ​​​​റി​​​​ൻ ആ​​​​ൻ സി​​​​ബി, കെ.​​​​എ. നാ​​​​ൻ​​​​സി, ന​​​​യ​​​​ന ര​​​​മേ​​​​ശ്, മെ​​​​റി​​​​ൻ വി​​​​ൽ​​​​സ​​​​ണ്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.