അ​​​​​ൾ​​​​​ട്രാ​​​​​റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്: ഇ​​​​​ന്ത്യ​​​​​ക്കു സ്വ​​​​​ർ​​​​​ണം
അ​​​​​ൾ​​​​​ട്രാ​​​​​റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്: ഇ​​​​​ന്ത്യ​​​​​ക്കു സ്വ​​​​​ർ​​​​​ണം
Monday, July 4, 2022 1:04 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ഏ​​​​​ജ​​​​​സ് ഫെ​​​​​ഡ​​​​​റ​​​​​ൽ ലൈ​​​​​ഫ് ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ഐ​​​​​എ​​​​​യു 24 അ​​​​​വേ​​​​​ഴ്സ് ഏ​​​​​ഷ്യ-​​​​​ഓ​​​​​ഷ്യാ​​​​​നി​​യ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ടീം ​​​​​സ്വ​​​​​ർ​​​​​ണ​​​​​വും വ​​​​​നി​​​​​താ ടീം ​​​​​വെ​​​​​ള്ളി​​​​​യും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ബം​​​​​ഗ​​​​​ളൂ​​​​​രു​​വി​​ലെ ശ്രീ​​​​​ക​​​​​ണ്ഠീ​​​​​ര​​​​​വ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​ൾ​​​​​ട്രാ റ​​​​​ണ്ണിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ അ​​​​​മ​​​​​ർ സിം​​​​​ഗ് ദേ​​​​​വ​​​​​ന്ദ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ പു​​​​​രു​​​​​ഷ ടീം ​​​​​നി​​​​​ശ്ചി​​​​​ത 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ ആ​​​​​കെ 739.959 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൂ​​​​​രം താ​​​​​ണ്ടി​​​​​യാ​​​​​ണ് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ​​​​​ത്.

അ​​​​​മ​​​​​ർ സിം​​​​​ഗ് 258.418 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൂ​​​​​ര​​​​​ത്തോ​​​​​ടെ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ മി​​​​​ക​​​​​ച്ച വ്യ​​​​​ക്തി​​​​​ഗ​​​​​ത പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി. സൗ​​​​​ര​​​​​വ് കു​​​​​മാ​​​​​ർ ര​​​​​ഞ്ജ​​​​​ൻ (242.564), ജി​​​​​നോ ആ​​​​​ന്‍റ​​​​​ണി (238.977) എ​​​​​ന്നി​​​​​വ​​​​​രും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നേ​​​​​ട്ട​​​​​ത്തി​​​​​ന് ക​​​​​രു​​​​​ത്ത് പ​​​​​ക​​​​​ർ​​​​​ന്നു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ (628.405), ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ് (563.591) ടീ​​​​​മു​​​​​ക​​​​​ക്കാ​​​​​ണ് വെ​​​​​ള്ളി​​​​​യും വെ​​​​​ങ്ക​​​​​ല​​​​​വും.


ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ടീം 570.70 ​​​​​കി.​​​​​മീ പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് വെ​​​​​ള്ളി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ (607.63) സ്വ​​​​​ർ​​​​​ണ​​​​​വും ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ് (529.082) വെ​​​​​ങ്ക​​​​​ല​​​​​വും ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. വ​​​​​നി​​​​​താ വ്യ​​​​​ക്തി​​​​​ഗ​​​​​ത വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ താ​​​​​യ്പേ​​​​​യി​​​​​യു​​​​​ടെ കു​​​​​വാ​​​​​ൻ ജു ​​​​​ലി​​​​​ൻ (216.877 കി.​​​​​മീ) ഒ​​​​​ന്നാം സ്ഥാ​​​​​നം നേ​​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.