അ​​ലീ​​ന അ​ണ്ട​ർ-20 ഇന്ത്യൻ വോളി ടീ​മി​ൽ
അ​​ലീ​​ന അ​ണ്ട​ർ-20  ഇന്ത്യൻ വോളി ടീ​മി​ൽ
Monday, July 4, 2022 11:50 PM IST
ഇ​​​​​​​രി​​​​​​​ങ്ങാ​​​​​​​ല​​​​​​​ക്കു​​​​​​​ട: ഏ​​​​​​​ഷ്യ​​​​​​​ൻ അ​​​​​​​ണ്ട​​​​​​​ർ - 20 വ​​​​​​​നി​​​​​​​താ വോ​​​​​​​ളി​​​​​​​ബോ​​​​​​​ൾ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​നു​​​​​​​ള്ള ഇ​​​​​​​ന്ത്യ​​​​​​​ൻ ടീ​​​​​​​മി​​​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം അ​​​​​ലീ​​​​​ന ബി​​​​​ജു ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.

ക​​​​​​​സാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ൽ 12 അം​​​​​​​ഗ ഇ​​​​​​​ന്ത്യ​​​​​​​ൻ ടീ​​​​​​​മി​​​​​​​ലെ ഏ​​​​​ക മ​​​​​ല​​​​​യാ​​​​​ളിസാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണ് തൃ​​​​​ശൂ​​​​​ർ ഇ​​​​​​​രി​​​​​​​ങ്ങാ​​​​​​​ല​​​​​​​ക്കു​​​​​​​ട സെ​​​​​​​ന്‍റ് ജോ​​​​​​​സ​​​​​​​ഫ്സ് കോ​​​​​​​ള​​​​​​​ജി​​​​​​​ലെ ബി​​​​​​​കോം മൂ​​​​​​​ന്നാം​​​​​​​വ​​​​​​​ർ​​​​​​​ഷ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​നി​​​​​യാ​​​​​യ അ​​​​​​​ലീ​​​​​​​ന.


ഇ​​​​​​​ന്നു മു​​​​​​​ത​​​​​​​ലാ​​​​​​​ണു ക​​​​​​​സാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സെ​​​​​​​ന്‍റ് ജോ​​​​​​​സ​​​​​​​ഫ്സ് കോ​​​​​​​ള​​​​​​​ജി​​​​​​​ലെ കേ​​​​​​​ര​​​​​​​ള സ്റ്റേ​​​​​​​റ്റ് സ്പോ​​​​​​​ർ​​​​​​​ട്സ് കൗ​​​​​​​ണ്‍​സി​​​​​​​ൽ കോ​​​​​​​ച്ച് സ​​​​​​​ഞ്ജ​​​​​​​യ് ബാ​​​​​​​ലി​​​​​​​ക​​​​​​​യു​​​​​​​ടെ ശി​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ണു പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം നേ​​​​​​​ടി​​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. കോ​​​​​ട്ട​​​​​യം മാ​​​​​​​ന്നാ​​​​​​​നം മ​​​​​​​ന​​​​​​​ക്ക​​​​​​​ട​​​​​​​വി​​​​​​​ൽ ബി​​​​​​​ജു - മേ​​​​​​​ഴ്സി ദ​​​​​​​ന്പ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ മ​​​​​​​ക​​​​​​​ളാ​​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.