എ​​​​​​​​റി​​​​​​​​ക്സ​​​​​​​​ണ്‍ യു​​​​​​​​ണൈ​​​​​​​​റ്റ​​​​​​​​ഡി​​​​​​​​ലേ​​​​​​​​ക്ക്
എ​​​​​​​​റി​​​​​​​​ക്സ​​​​​​​​ണ്‍  യു​​​​​​​​ണൈ​​​​​​​​റ്റ​​​​​​​​ഡി​​​​​​​​ലേ​​​​​​​​ക്ക്
Wednesday, July 6, 2022 12:15 AM IST
മാ​​​​​​​​ഞ്ച​​​​​​​​സ്റ്റ​​​​​​​​ർ: ഡെ​​​​​​​ന്മാ​​​​​​​​ർ​​​​​​​​ക്ക് താ​​​​​​​​രം ക്രി​​​​​​​​സ്റ്റ്യ​​​​​​​​ൻ എ​​​​​​​​റി​​​​​​​​ക്സ​​​​​​​​ണ്‍ ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് പ്രീ​​​​​​​​മി​​​​​​​​യ​​​​​​​​ർ ലീ​​​​​​​​ഗ് ഫു​​​​​​​​ട്ബോ​​​​​​​​ൾ ക്ല​​​​​​​​ബ്ബാ​​​​​​​​യ മാ​​​​​​​​ഞ്ച​​​​​​​​സ്റ്റ​​​​​​​​ർ യു​​​​​​​​ണൈ​​​​​​​​റ്റ​​​​​​​​ഡു​​​​​​​​മാ​​​​​​​​യി ക​​​​​​​​രാ​​​​​​​​റി​​​​​​​​ലാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്. 2020 യൂ​​​​​​​​റൊ ക​​​​​​​​പ്പി​​​​​​​​നി​​​​​​​​ടെ ഹൃ​​​​​​​​ദ​​​​​​​​യാ​​​​​​​​ഘാ​​​​​​​​ത​​​​​​​​ത്തെ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് മൈ​​​​​​​​താ​​​​​​​​ന​​​​​​​​ത്ത് വീ​​​​​​​​ണ എ​​​​​​​​റി​​​​​​​​ക്സ​​​​​​​​ണ്‍ ക​​​​​​​​ഴി​​​​​​​​ഞ്ഞ സീ​​​​​​​​സ​​​​​​​​ണി​​​​​​​​ന്‍റെ പ​​​​​​​​കു​​​​​​​​തി​​​​​​​​യോ​​​​​​​​ടെ ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് ക്ല​​​​​​​​ബ്ബാ​​​​​​​​യ ബ്രെ​​​​​​​​ന്‍റ്ഫോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ലൂ​​​​​​​​ടെ സ​​​​​​​​ജീ​​​​​​​​വ ഫു​​​​​​​​ട്ബോ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് തി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.