ഗാ​​​​​​​​ൾ​​​​​​​​ട്ടീ​​​​​​​​ർ പി​​​​​​​​എ​​​​​​​​സ്ജി പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​ൻ
ഗാ​​​​​​​​ൾ​​​​​​​​ട്ടീ​​​​​​​​ർ പി​​​​​​​​എ​​​​​​​​സ്ജി പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​ൻ
Wednesday, July 6, 2022 12:15 AM IST
പാ​​​​​​​​രീ​​​​​​​​സ്: ഫ്ര​​​​​​​​ഞ്ച് ലീ​​​​​​​​ഗ് വ​​​​​​​​ണ്‍ ഫു​​​​​​​​ട്ബോ​​​​​​​​ൾ സൂ​​​​​​​​പ്പ​​​​​​​​ർ ക്ല​​​​​​​​ബ്ബാ​​​​​​​​യ പാ​​​​​​​​രി സാ​​​​​​​​ൻ ഷെ​​​​​​​​യ്മെ​​​​​​​​ന്‍റെ പു​​​​​​​​തി​​​​​​​​യ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​നാ​​​​​​​​യി ക്രി​​​​​​​​സ്റ്റ​​​​​​​​ഫി ഗാ​​​​​​​​ൾ​​​​​​​​ട്ടീ​​​​​​​​ർ നി​​​​​​​​യ​​​​​​​​മി​​​​​​​​ത​​​​​​​​നാ​​​​​​​​യി.

മൗ​​​​​​​​റീ​​​​​​​​സ്യോ പോ​​​​​​​​ച്ചെ​​​​​​​​റ്റീ​​​​​​​​നോ പു​​​​​​​​റ​​​​​​​​ത്തു പോ​​​​​​​​യ​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് പു​​​​​​​​തി​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​നം. ഫ്ര​​​​​​​​ഞ്ച് ക്ല​​​​​​​​ബ്ബാ​​​​​​​​യ നീ​​​​​​​​സി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ക​​​​​​​​ഴി​​​​​​​​ഞ്ഞ മാ​​​​​​​​സം ഗാ​​​​​​​​ൾ​​​​​​​​ട്ടീ​​​​​​​​ർ ഇ​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 2020-21 സീ​​​​​​​​സ​​​​​​​​ണി​​​​​​​​ൽ ലി​​​​​​​​ല്ല ഫ്ര​​​​​​​​ഞ്ച് ലീ​​​​​​​​ഗ് വ​​​​​​​​ണ്‍ കി​​​​​​​​രീ​​​​​​​​ടം ചൂ​​​​​​​​ടി​​​​​​​​യ​​​​​​​​ത് 55കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ഈ ​​​​​​​​ഫ്ര​​​​​​​​ഞ്ച് മാ​​​​​​​​നേ​​​​​​​​ജ​​​​​​​​റു​​​​​​​​ടെ കീ​​​​​​​​ഴി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.