നി​​​​​തു, നി​​​​​ഖാ​​​​​ത് ഫൈ​​​​​ന​​​​​ലി​​​​​ൽ
നി​​​​​തു, നി​​​​​ഖാ​​​​​ത് ഫൈ​​​​​ന​​​​​ലി​​​​​ൽ
Friday, March 24, 2023 1:07 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വ​​​​​നി​​​​​താ ലോ​​​​​ക ബോ​​​​​ക്സിം​​​​​ഗ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​ഖാ​​​​​ത് സ​​​​​രീ​​​​​നും നി​​​​​തു ഗം​​​​​ഗാ​​​​​സും ഫൈ​​​​​ന​​​​​ലി​​​​​ൽ. ഇ​​​​​തോ​​​​​ടെ ര​​​​​ണ്ടു വെ​​​​​ള്ളി ഇ​​​​​ന്ത്യ ഉ​​​​​റ​​​​​പ്പി​​​​​ച്ചു. 48 കി​​​​​ലോ​​​​​ഗ്രാം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കൊ​​​​​ളം​​​​​ബി​​​​​യ​​​​​യു​​​​​ടെ ഇ​​​​​ൻ​​​​​ഗ്രി​​​​​ത് വ​​​​​ലെ​​​​​ൻ​​​​​സി​​​​​യ​​​​​യെ 5-0ന് ​​​​​ഇ​​​​​ടി​​​​​ച്ചി​​​​​ട്ടാ​​​​​ണ് നി​​​​​ഖാ​​​​​ത് ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്.


48 കി​​​​​ലോ​​​​​ഗ്രാം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ക​​​​​സാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ബാ​​​​​ൽ​​​​​കി​​​​​ബെ​​​​​കോ​​​​​വ​​​​​യെ 5-2നു ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ചാ​​​​​ണു നി​​​​​തു​​​​​വി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.