യെ​ദിയൂര​പ്പ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം; സ​മ​ര​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍
Monday, March 27, 2023 5:18 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍​ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​ യെ​ദിയൂ​ര​പ്പ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് ദ​ളി​ത് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ബ​ന്‍​ജാ​ര എ​സ്ടി വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ശി​വ​മോ​ഗ​യി​ലെ വീ​ട്ടി​ലേ​യ്ക്ക് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

വീ​ടി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. വീ​ടി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​നും ശ്ര​മ​മു​ണ്ടാ​യി. സ​മ​ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.