ബെ​​​​​ല്ലി​​​​​ല്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍
ന​​​​​വ​​​​​ര​​​​​ത്‌​​​​​ന ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ ഭാ​​​​​ര​​​​​ത് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ബെ​​​​​ല്‍) ട്രെ​​​​​യി​​​​​നി എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍, പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍ ത​​​​​സ്തി​​​​​കക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. മൂ​​​​​ന്നു വ​​​​​ര്‍ഷ​​​​​ത്തേ​​​​​ക്ക് ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​നാ​​​​​ണ്.

ട്രെ​​​​​യി​​​​​നി എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍-​​​​​ഒ​​​​​ന്ന്: 308 ഒ​​​​​ഴി​​​​​വ്.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.
ഒ​​​​​രു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- ഒ​​​​​ന്ന്: 203 ഒ​​​​​ഴി​​​​​വ്.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.
ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- 500 രൂ​​​​​പ, ട്രെ​​​​​യി​​​​​നി എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- 200 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് ഫീ​​​​​സി​​​​​ല്ല.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.bel-india.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 15.