കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ൻ​​​​കം ടാ​​​​ക്സി​​​​ൽ അ​​​​വ​​​​സ​​​​രം
ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ ഇ​​​​ൻ​​​​കം ടാ​​​​ക്സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ഫീ​​​​സ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

15 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ഓ​​​​ഫ് ഇ​​​​ൻ​​​​കം ടാ​​​ക്സ്-​​​​മൂ​​​​ന്ന്, ടാ​​​​ക്സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്- ഏ​​​​ഴ്, സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ- ഒ​​​​ന്ന്, മ​​​​ൾ​​​​ട്ടി ടാ​​​​ക്സിം​​​​ഗ് സ്റ്റാ​​​​ഫ്- നാ​​​​ല് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ​​​​യ്ക്കും www.incometaxindia.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 30.