നേ​​​​വ​​​​ൽ​​​​ ഷി​​​​പ്പ് റി​​​​പ്പ​​​​യ​​​​ർ യാ​​​ർഡി​​​​ൽ 302 ട്രേ​​​​ഡ്സ്മാ​​​​ൻ
ആ​​​​ൻ​​​ഡ​​​മാ​​​നി​​​ലെ പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ നേ​​​​വ​​​​ൽ ഷി​​​​പ്പ് റി​​​​പ്പ​​​​യ​​​​ർ യാ​​​​ർഡി​​​​ൽ 302 ട്രേ​​​​ഡ്സ്മാ​​​​ൻ (സ്കി​​​​ൽ​​​​ഡ്) ഒ​​​​ഴി​​​​വ്. ത​​​​പാ​​​​ൽ വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്കാം. ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ലെ ഡോ​​​​ക്ക്‌​​​യാ​​​​ർഡ് അ​​​​പ്ര​​​​ന്‍റി​​​​സ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ എ​​​​ക്സ് അ​​​​പ്ര​​​​ന്‍റി​​​​സു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ജോ​​​​ലി ചെ​​​​യ്യാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

കം​​​​പ്യൂ​​​​ട്ട​​​​ർ ഫി​​​​റ്റ​​​​ർ, ഇ​​​​ക്‌​​​ട്രോ​​​​ണി​​​​ക് ഫി​​​​റ്റ​​​​ർ, റ​​​​ഡാ​​​​ർ ഫി​​​​റ്റ​​​​ർ, റേ​​​​ഡി​​​​യോ ഫി​​​​റ്റ​​​​ർ, മെ​​​​ഷി​​​​ന​​​​റി ക​​​​ൺ​​​​ട്രോ​​​​ൾ ഫി​​​​റ്റ​​​​ർ, വെ​​​​പ്പ​​​​ൺ ഫി​​​​റ്റ​​​​ർ, ഗൈ​​​​റോ ഫി​​​​റ്റ​​​​ർ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ഫി​​​​റ്റ​​​​ർ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് ഫി​​​​റ്റ​​​​ർ, എ​​​​ൻ​​​​ജി​​​​ൻ ഫി​​​​റ്റ​​​​ർ, ഐ​​​​സി​​​​ഐ ഫി​​​​റ്റ​​​​ർ, എം​​​​ടി ഫി​​​​റ്റ​​​​ർ, ഐ​​​​സി​​​​ഇ ഫി​​​​റ്റ​​​​ർ, ക്രെ​​​​യി​​​​ൻ, മെ​​​​ഷീ​​​​നി​​​​സ്റ്റ്, പൈ​​​​പ്പ് ഫി​​​​റ്റ​​​​ർ, റെ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​സി ഫി​​​​റ്റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, പ്ലേ​​​​റ്റ​​​​ർ, ലാ​​​​ഗ​​​​ർ, റി​​​​ഗ്ഗ​​​​ർ, ഷി​​​​പ്പ്റൈ​​​​റ്റ്, ടെ‌​​​​യ‌്‌​​​​ല​​​​ർ, വെ​​​​ൽ​​​​ഡ​​​​ർ, മി​​​​ൽ​​​​റൈ​​​​റ്റ്, സി​​​​വി​​​​ൽ വ​​​​ർ​​​​ക്ക്.

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. ഇം​​​​ഗ്ലീ​​​​ഷ് അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​ർ​​​​മി/​​​​നേ​​​​വി/​​​​എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ന്നി​​​​വി​​​​യി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ബ്രാ​​​​ഞ്ചി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ർ​​​​വീ​​​​സ്.

പ്രാ​​​​യം: 18-25 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ‍യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷ​​​​യ്ക്കും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും www.indiannavy.nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ എ​​​​ട്ട്.