ബാ​​​​ങ്ക് ഓ​​​​ഫ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ല്‍ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍
മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ പൂ​​​​ന ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വൃ​​​​ത്തി​​​​ക്കു​​​​ന്ന ബാ​​​​ങ്ക് ഓ​​​​ഫ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ 190 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​ഗ്രി​​​​ക്ക​​​​ള്‍ച്ച​​​​ര്‍ ഫീ​​​​ല്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍- 100

സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍- 10

ലോ ​​​​ഓ​​​​ഫീ​​​​സ​​​​ര്‍- 10

എ​​​​ച്ച്ആ​​​​ര്‍/ പേ​​​​ഴ്‌​​​​സ​​​​ണേ​​​​ല്‍-10

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍- 30

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍-​​​​ഡി​​​​ബി​​​​എം- മൂ​​​​ന്ന്

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട് വി​​​​ന്‍ഡോ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍- 12

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട്- പ്രോ​​​​ഡ​​​​ക്ട് സ​​​​പ്പോ​​​​ര്‍ട്ട് എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍- മൂ​​​​ന്ന്

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട്- നെ​​​​റ്റ് വ​​​​ര്‍ക്ക് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍- പ​​​​ത്ത്

ഐ​​​​ടി സ​​​​പ്പോ​​​​ര്‍ട്ട്- ഇ​​​​മെ​​​​യി​​​​ല്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍- ര​​​​ണ്ട്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1180 രൂ​​​​പ. എ​​​​സ്​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് -118 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankofmaharashtra.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​മ്പ​​​​ത്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.