ഓ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ; ഗ്രേഡ് എ, ബി, സി ഒഴിവുകൾ
ഓ​​​​യി​​​​ൽ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രേ​​​​ഡ് എ, ​​​​ഗ്രേ​​​​ഡ് ബി, ​​​​ഗ്രേ​​​​ഡ് സി ​​​​ത​​​​സ്തി​​​​കക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

ഗ്രേ​​​​ഡ് എ

​​​​കോ​​​​ണ്‍ഫി​​​​ഡെ​​​​ൻ​​​​ഷ്യ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി-​​​​ഒ​​​​ന്ന്

ഗ്രേ​​​​ഡ് ബി
​​​​സീ​​​​നി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- നാ​​​​ല്
സീ​​​​നി​​​​യ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ)- ആ​​​​റ്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ)- ര​​​​ണ്ട്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (ലാ​​​​ൻ​​​​ഡ്/ ലീ​​​​ഗ​​​​ൽ) ര​​​​ണ്ട്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ)- പ​​​​ത്ത്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (ജി​​​​യോ​​​​ഫി​​​​സി​​​​ക്സ്)- ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ (ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ)- ര​​​​ണ്ട്

ഗ്രേ​​​​ഡ് സി
​​​​സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഡ്രി​​​​ല്ലിം​​​​ഗ്)- ഒ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (റേ​​​​ഡി​​​​യോ​​​​ള​​​​ജി)- ഒ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (എ​​​​ൻ​​​​വ​​​​യോ​​​​ണ്‍മെ​​​​ന്‍റ്)- മൂ​​​​ന്ന്
സൂ​​​​പ്ര​​​​ണ്ടിം​​​​ഗ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (ഓ​​​​ർ​​​​ത്തോ​​​​പി​​​​ഡീ​​​​ക്സ് സ​​​​ർ​​​​ജ​​​​ൻ)- ഒ​​​​ന്ന്
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ.

എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.oilindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​സി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ പ​​​​ത്ത്.