ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്​​​സി​​​ൽ 88 എ​​​ൻ​​​ജി​​​നി​​​യ​​​ർ
ന​​​വ​​​ര​​​ത്ന ക​​​ന്പ​​​നി​​​യാ​​​യ ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ന്‍റെ പ​​​ഞ്ച്കു​​​ള യൂ​​​ണി​​​റ്റി​​​ൽ ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെയും പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ​​​യും ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 88 ഒ​​​ഴി​​​വു​​​ണ്ട്. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​മാ​​​ണ്.

►ഒ​​​ഴി​​​വു​​​ക​​​ൾ: ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ- 55 (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- 33, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 22),
►പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ- 33 (ഇ​​​ല​​​ക്‌​​​ട്രോ​​​ണ​​​കി​​​സ്- 16, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 17).

യോ​​​ഗ്യ​​​ത: ഫ​​​സ്റ്റ് ക്ലാ​​​സോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ഫു​​​ൾ​​​ടൈം ബി​​​ഇ/​​​ബി​​​ടെ​​​ക്. (എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പാ​​​സ് മാ​​​ർ​​​ക്ക് മ​​​തി). പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​ച​​​യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് 25 വ​​​യ​​​സും പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് 28 വ​​​യ​​​സു​​​മാ​​​ണ് ഉ‍യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വു​​​ണ്ട്.

ഫീ​​​സ്: പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് 500 രൂ​​​പ​​​യും ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് 200 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സ് ബാ​​​ധ​​​ക​​​മ​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി ഒ​​​ക്‌ടോ​​​ബ​​​ർ 27. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.bel-india.in.