ഐ​​​ഡി​​​ബി​​​ഐ​​​യി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ
ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 226 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മാ​​​നേ​​​ജ​​​ർ- 82, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ-111, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ-33 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ- പ​​​ത്ത്. ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്
മാ​​​നേ​​​ജ​​​ർ- അ​​​ഞ്ച്. ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്
അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ഒ​​​ന്ന്.​​​അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ.
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ര​​​ണ്ട്. അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ.

മാ​​​നേ​​​ജ​​​ർ- നാ​​​ല്. ഫ്രോ​​​ഡ് റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്.
അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- നാ​​​ല്. ഫ്രോ​​​ഡ് റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്.
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ഒ​​​ന്ന് ഫ്രോ​​​ഡ് റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്.
മാ​​​നേ​​​ജ​​​ർ- എ​​​ട്ട്. ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് പേ​​​യ്മെ​​​ന്‍റ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ഏ​​​ഴ്. ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് പേ​​​യ്മെ​​​ന്‍റ്.
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ഒ​​​ന്ന്. ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് പേ​​​യ്മെ​​​ന്‍റ്.
മാ​​​നേ​​​ജ​​​ർ- നാ​​​ല്. ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ട്സ് (എ​​​ഫ്എ​​​ഡി).
മാ​​​നേ​​​ജ​​​ർ-41. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എം​​​ഐ​​​എ​​​സ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- 74. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എം​​​ഐ​​​എ​​​സ്.
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- 24. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എം​​​ഐ​​​എ​​​സ്.
മാ​​​നേ​​​ജ​​​ർ- പ​​​ത്ത്. ലീ​​​ഗ​​​ൽ ഏ​​​രി​​​യ.

അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- 13. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എം​​​ഐ​​​എ​​​സ്.
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- പ​​​ത്ത്. ലീ​​​ഗ​​​ൽ ഏ​​​രി​​​യ.

മാ​​​നേ​​​ജ​​​ർ- നാ​​​ല്. റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്.
അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ- ര​​​ണ്ട്. റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്- ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി ഗ്രൂ​​​പ്പ് (ഐ​​​എ​​​സ്ജി)

മാ​​​നേ​​​ജ​​​ർ- ആ​​​റ്. ട്ര​​​ഷ​​​റി ഏ​​​രി​​​യ.
അ​​​പേ​​​ക്ഷ: 1000 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 200 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.idbibank.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ പ​​​ത്ത്.