ഐ​​​ടി​​​ബി​​​പി​​​യി​​​ൽ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ
ഇ​​​ൻ​​​ഡോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി) ത​​​സ്തി​​​ക​​​യി​​​ൽ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം. വി​​​വി​​​ധ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 71 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വ​​​നി​​​ത​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ശ​​​ന്പ​​​ളം: 21,700- 69,100 രൂ​​​പ.
അ​​​തി​​​ല​​​റ്റി​​​ക്സ്- 14, ഹോ​​​ക്കി- ഏ​​​ഴ്, ക​​​ബ​​​ഡി- എ​​​ട്ട്, ഫു​​​ട്ബോ​​​ൾ- എ​​​ട്ട്, വോ​​​ളി​​​ബോ​​​ൾ- 14, ജിം​​​നാ​​​സ്റ്റി​​​ക്സ്-​​​അ​​​ഞ്ച്, ബോ​​​ക്സിം​​​ഗ്- അ​​​ഞ്ച്, റ​​​സ​​​ലിം​​​ഗ്- നാ​​​ല്, ജൂ​​​ഡോ- നാ​​​ല്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ടൻ​​​മാ​​​ർ​​​ക്കും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല. അ​​​പേ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 20 മു​​​ത​​​ൽ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 21.
വെ​​​ബ്സൈ​​​റ്റ്:www.recruitment.itbpolice.in.