സാ​​​യു​​​ധ പോ​​​ലീ​​​സി​​​ൽ ഡോ​​​ക്ട​​​ർ
സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ റി​​​ക്രൂ​​​ട്ട​​​മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​എ​​​സ്എ​​​ഫ്, സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ഐ​​​ടി​​​ബി​​​പി, സ​​​ശ​​​സ്ത്ര സീ​​​മാ​​​ബ​​​ൽ എ​​​ന്നി​​​വ​​​യി​​​ലും ആ​​​സം റൈ​​​ഫി​​​ൾ​​​സി​​​ലു​​​മാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

സൂ​​​പ്പ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (സെ​​​ക്ക​​​ൻ​​​ഡ് ഇ​​​ൻ ക​​​മാ​​​ൻ​​​ഡ്)
അ​​​ഞ്ച് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: സൂ​​​പ്പ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​എം​​​ബി​​​ബി​​​എ​​​സ്/ ത​​​ത്തു​​​ല്യം. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ പി​​​ജി/ ഡി​​​പ്ലോ​​​മ. ഡി​​​എം/ എം​​​സി​​​എ​​​ച്ച്/ ത​​​ത്തു​​​ല്യം. പി​​​ജി​​​ക്ക് ശേ​​​ഷം സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം
പ്രാ​​​യം: 50 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 78,800- 2,09,200 രൂ​​​പ.

സ്പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ്): 185 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: അ​​​ലോ​​​പ്പ​​​തി​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത​​​യും പി​​​ജി/ ഡി​​​പ്ലോ​​​മ​​​യും. പി​​​ജി​​​ക്കു​​​ശേ​​​ഷം ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം/ പി​​​ജി ഡി​​​പ്ലോ​​​മ​​​യ്ക്കു​​​ശേ​​​ഷം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്ത​​​ന​​​പ​​​രി​​​ച​​​യം ബ​​​ന്ധ​​​പ്പെ​​​ട്ട സ്പെ​​​ഷ​​​ലൈ​​​സ് ചെ​​​യ്തി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 40 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 67,700- 2,08,700 രൂ​​​പ.

മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മാ​​​ൻ​​​ഡാ​​​ന്‍റ്): 107 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: അ​​​ലോ​​​പ്പ​​​തി​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 30 വ​​​യ​​​സ്.

ശ​​​ന്പ​​​ളം: 56,100- 1,77,500 രൂ​​​പ.
ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് 157.5 സെ​​​മീ. വ​​​നി​​​ത​​​ക​​​ൾ​​​ക്ക്-142 സെ​​​മീ. നെ​​​ഞ്ച​​​ള​​​വ് (പു​​​രു​​​ഷ​​​ൻ)- 77സെ​​​മീ, വി​​​കാ​​​സം- 82 സെ​​​മീ. ഉ​​​യ​​​ര​​​ത്തി​​​നും പ്രാ​​​യ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ച് ശ​​​രീ​​​ര​​​ഭാ​​​ര​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ആ​​​കെ​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ 10 ശ​​​ത​​​മാ​​​നം വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്ക് നീ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.
അ​​​പേ​​​ക്ഷ​​​ക​​​ർ (എ​​​ല്ലാ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ​​​യും) ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​വ​​​രും സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ൽ/ എം​​​സി​​​ഐ/​​​എ​​​ൻ​​​എം​​​സി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നേ​​​ടി​​​യ​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്. അ​​​ർ​​​ഹ​​​രാ​​​യ മ​​​റ്റ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യും അ​​​ഭി​​​മു​​​ഖ​​​വും ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന പു​​​രു​​​ഷ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 400 രൂ​​​പ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ: ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 16.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.recruitment.itbpolice.nic.in.