ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ 500 പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ
മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​റാ​​​വാ​​​ൻ അ​​​വ​​​സ​​​രം. 500 ഒ​​​ഴി​​​വു​​​ണ്ട്. ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ ജ​​​ന​​​റ​​​ൽ ബാ​​​ങ്കിം​​​ഗ് സ്ട്രീം, ​​​ഐ​​​ടി ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ സ്പെ​​​ഷ​​​ലി​​​സ്റ്റ് സ്ട്രീം ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ നാ​​​ലു കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടാ​​​വും.
ശ​​​ന്പ​​​ളം: 36,000- 63,500 രൂ​​​പ.
ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ ജ​​​ന​​​റ​​​ൽ ബാ​​​ങ്കിം​​​ഗ് സ്ട്രീം: 350 ​​​ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം. പ്രാ​​​യം: 20- 29 വ​​​യ​​​സ്.
ഐ​​​ടി ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ സ്പെ​​​ഷ​​​ലി​​​സ്റ്റ് സ്ട്രീം: 150

​​​യോ​​​ഗ്യ​​​ത: കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്, ഐ​​​ടി, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യി​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി ബി​​​രു​​​ദം.

അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഐ​​​ടി, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ലൊ​​​ന്നി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും DOEACC B ലെ​​​വ​​​ൽ വി​​​ജ​​​യം.

പ്രാ​​​യം: 20 -29 വ​​​യ​​​സ്.
01.02.2023 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യ​​​വും യോ​​​ഗ്യ​​​ത​​​യും ക​​​ണ​​​ക്കാ​​​ക്കു​​​ക. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ എ​​​സ് സി, എ​​​സ്ടി​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 850 രൂ​​​പ.

എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 175 രൂ​​​പ. ഫീ​​​സ് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഓ​​​ണ്‍ലൈ​​​ൻ പ​​​രീ​​​ക്ഷ​​​യ്ക്ക് പു​​​റ​​​മേ ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​ൻ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ കൂ​​​ടി ന​​​ട​​​ത്തി​​​യാ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ ഫീ​​​സോ​​​ടെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​കൂ​​​ടി വി​​​ജ​​​യ​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ: ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 25. വെ​​​ബ്സൈ​​​റ്റ്: www.bankofindia.com