ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, സീ​​​പ്പോ​​​യി ഫാ​​​ർ​​​മ
ക​​​ര​​​സേ​​​ന​​​യി​​​ലെ സോ​​​ൾ​​​ജ്യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ (ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്/ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് വെ​​​റ്റ​​​റി​​​ന​​​റി) സീ​​​പ്പോ​​​യി ഫാ​​​ർ​​​മ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്/ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് വെ​​​റ്റ​​​റി​​​ന​​​റി:

യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി (അ​​​ല്ലെ​​​ങ്കി​​​ൽ ബോ​​​ട്ട​​​ണി ആ​​​ൻ​​​ഡ് സു​​​വോ​​​ള​​​ജി) ഇം​​​ഗ്ലീ​​​ഷ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടു​​​ന്ന ഗ്രൂ​​​പ്പി​​​ൽ അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​തെ പ്ല​​​സ്ടു വി​​​ജ​​​യം.

ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും കു​​​റ​​​ഞ്ഞ​​​ത് 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. പ്രാ​​​യം: 17 1/2- 23 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ർ 2000 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നും 2006 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

സീ​​​പ്പോ​​​യി ഫാ​​​ർ​​​മ: യോ​​​ഗ്യ​​​ത: പ്ല​​​സ്ടു ജ​​​യം/ ത​​​ത്തു​​​ല്യം. 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഫാ​​​ർ​​​മ​​​സി ഡി​​​പ്ലോ​​​മ​​​യും അ​​​ല്ലെ​​​ങ്കി​​​ൽ 50 ശ​​​മ​​​താ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​ഫാം.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സ്റ്റേ​​​റ്റ് ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍സി​​​ൽ/ ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം: 19- 25 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ർ 1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നും 2004 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം വെ​​​ബ്സൈ​​​റ്റിൽ ല​​​ഭി​​​ക്കും.​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് http://joinindian army.nic.in കാ​​​ണു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 15.