സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നു അ​വ​ധി എ​ടു​ത്ത് ന​ടി
Monday, July 26, 2021 5:21 AM IST
സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും ബ്രേ​ക്ക് എ​ടു​ത്ത് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ‘സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ നി​ന്നും ഒ​രു അ​വ​ധി എ​ടു​ക്കു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കാ​ണാം’, എ​ന്നാ​ണ് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ ജ​ഗ​മേ ത​ന്തി​ര​മാ​ണ് അ​വ​സാ​ന​മാ​യി റി​ലീ​സ് ചെ​യ്ത ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ ചി​ത്രം.