Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സ്വർഗത്തിൽ ഇനി കൂട്ടച്ചിരി..!
Tuesday, March 28, 2023 3:11 PM IST
ഋഷി
ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് .. മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം - ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു.
പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം. ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല - കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ - കെപിഎസി ലളിത കലിപ്പിലാണ്.
നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ, പ്രശ്നം തീർന്നില്ലേ - ഇന്നസെന്റിന്റെ മറുപടി. ഇവിടെയും നമുക്കൊരു അമ്മ ഷോ നടത്തണം. സ്വർഗവാതിൽ തുറന്ന് അമ്മ ഷോ എന്ന് പേരിടാം; കൽപ്പനയും സുബിയും ചേർന്നു പറഞ്ഞു.
അപ്പോഴാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്ങോട്ട് വന്നത്. ഇന്നസെന്റിനെ കണ്ടയുടൻ ഒടുവിലാന്റെ പതിവ് ശൈലിയിൽ ഒരു ചോദ്യം - ഒടുവിൽ എത്തിയല്ലേ...ഉരുളക്കുപ്പേരി പോലെ ഇന്നസെന്റ് മറുപടി കൊടുത്തു - ഒടുവിൽ ആദ്യമെത്തി.. ഒടുവിൽ ഞാനുമെത്തി..
രണ്ടുപേരും കെട്ടിപ്പിടിച്ച് പൊട്ടി ചിരിച്ചു. ബഹദൂർക്കായും ഭാസി അണ്ണനും പപ്പു ചേട്ടനും ആലുംമൂടൻ ചേട്ടനും ജോസ് പല്ലിശ്ശേരി ചേട്ടനുമൊക്കെ അകത്തുണ്ട്.. സുകുമാരി വന്ന് ഇന്നസെന്റിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി..
നടന്നു നീങ്ങുന്നതിനിടെ പലരും വന്നു കൈപിടിച്ച് വിശേഷങ്ങൾ തിരക്കി.. അതിൽ ജയനുണ്ടായിരുന്നു, നസീർ സാർ ഉണ്ടായിരുന്നു, നെടുമുടിവേണുവും ശ്രീവിദ്യയും ഭരതനും പത്മരാജനും ലോഹിതദാസും ഒക്കെ ഉണ്ടായിരുന്നു. പോയിട്ട് എല്ലാവരെയും ഒന്ന് കണ്ടിട്ട് വരൂ എന്നിട്ട് നമുക്ക് കൂടാം - നെടുമുടി വേണു തന്റെ സ്ഥിരം ശൈലിയിൽ ഇന്നസെന്റിനോടായി പറഞ്ഞു.
അങ്ങനെ നടക്കുന്നതിനിടെ ഉറക്കെ ഒരു വിളി എടാ കിട്ടുണ്ണി.. നോക്കിയപ്പോൾ സാക്ഷാൽ തിലകൻ ചേട്ടൻ... ഓടി ചെന്ന് കെട്ടിപിടിച്ചു. വിശക്കുന്നുണ്ടോ കിട്ടുണ്ണി - ജഡ്ജിയുടെ മുഴങ്ങുന്ന ശബ്ദത്തിൽ തിലകൻ ചേട്ടന്റെ ചോദ്യം.. എനിക്ക് വിശക്കുണു... കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ ഇന്നസെന്റ് മറുപടി പറഞ്ഞു. സ്വർഗത്തിൽ കൂട്ടച്ചിരി വിടർന്നു..
ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണ
ഗൗതമിന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്റെ വാഴ; വിപിൻ ദാസിന്റെ തിരക്കഥ
ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്
സൈജു കുറുപ്പിന്റെ ഭരതനാട്യം പൂർത്തിയായി
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാ
മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത
100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്
ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ; മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ
മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ. ഒരു അവാർഡ് ഷോയിൽ മോഹൻലാൽ അവതര
22-ാം പിറന്നാളിന് സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക
ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി
നടൻ ദീപക് പറന്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട്
ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്ത
മറിയത്തിന്റെ ഉപ്പൂപ്പാ സൂപ്പറാ! കൊച്ചുമകളുടെ കൈപിടിച്ച് സെൽഫിയെടുത്ത് മമ്മൂട്ടി; വീഡിയോ
പേരക്കുട്ടി മറിയത്തിന്റെ കൈപിടിച്ച് ശ്രദ്ധയോടെ ചുവടുകൾ വയ്ച്ചിറങ്ങുന്ന മെഗാസ
എടാ മോനേ..100 കോടി ക്ലബ്ബിലേയ്ക്ക് അടുത്ത് ഫഹദ് ഫാസിലും; ആവേശം 92 കോടി
എടാ മോനേ എന്ന വിളിയുമായി സിനിമ ആസ്വാദകർക്കിടയിലേയ്ക്ക് ആവേശത്തോടെയെത്തിയ ഫ
പോരുന്നോ എന്റെ കൂടെയെന്ന് ആരാധികയോട് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വീഡിയോ
തന്നെ കാണാൻ ലൊക്കേഷനിലെത്തിയ ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്ന മോഹൻലാലിന
ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക
സർവത്ര സ്വർണം; ലോകേഷ്–രജനീകാന്ത് ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്ര

ഹണി റോസിന്റെ റേച്ചൽ; സെക്കന്റ് ലുക്ക്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോ
ടൊവീനോയുടെ നടികർ പ്രദർശനത്തിനൊരുങ്ങുന്നു; ചിത്രം മേയ് മൂന്നിന് തിയറ്ററുകളിലേയ്ക്ക്
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
ആരാരൊരു മലയരികിൽ; ശ്രദ്ധേയമായി പഞ്ചവത്സരപദ്ധതിയിലെ ഗാനം
സിജു വിത്സനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സരപദ്ധതിയി
എന്റെ സിനിമാസഞ്ചാരങ്ങൾ; ആത്മകഥയുമായി സംവിധായകൻ രാംദാസ് രാമസാമി
പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ.ആർ. രാംദാസ്) എഴുതിയ എന്റെ സിനിമാസഞ്ചാ
സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെ കഥ; ചിത്രീകരണത്തിന് കോഴിക്കോട്ട് തുടക്കം
ബിരിയാണി കിസ എന്ന ചിത്രത്തിന് ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത
എം.എ. നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രീകരണത്തിന് തുടക്കമായി
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
പൊട്ടിച്ചിരിപ്പിക്കാൻ നിവിനും ധ്യാനും എത്തുന്നു; ട്രെന്റിംഗായി വേൾഡ് മലയാളി ആന്തം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ പു
25 ദിവസം, 150 കോടി; കുതിപ്പ് തുടർന്ന് ആടുജീവിതം
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം. 25 ദിവസം കൊ
ടാക്സി ഡ്രൈവർ ഷൺമുഖനായി മോഹൻലാൽ; ‘എൽ 360’ ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം
ജയ് ഹോ റഹ്മാന്റെ സൃഷ്ടി; രാം ഗോപാലിന്റെ ആരോപണം തള്ളി സുഖ്വിന്ദർ സിംഗ്
ജയ് ഹോ ഗാനം എ.ആർ. റഹ്മാന് ചിട്ടപ്പെടുത്തിയതല്ല എന്ന രാം ഗോപാൽ വർമയുടെ ആരോപ
രങ്കണ്ണന്റെ റീൽ ഷൂട്ട് ചെയ്തത് ഇങ്ങനെ; ആവേശം ഷൂട്ടിംഗ് കാഴ്ചകൾ, വീഡിയോ
ആവേശം സിനിമയിൽ രങ്കണ്ണന്റെ റീലുകൾ കണ്ട് ചിരിക്കാത്തവർ വിരളമാണ്. അത്രയധികം
"അപ്പൻ' സംവിധായകന്റെ പുതിയ ചിത്രം പെരുമാനി; ടീസർ
പ്രേക്ഷക പ്രശംസ നേടിയ അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി വിവാഹിതയായി
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭി
കപ്പ് അടിക്കാൻ മാത്യുവും പിള്ളേരും വരുന്നു; കപ്പ് ടീസർ
മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന
കുടുംബത്തിൽ ആദ്യ നൂറുകോടി ക്ലബ്ബിൽ കയറിയത് ഞാൻ; ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി ശ്യാം പുഷ്കരൻ
പ്രേമലു എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയ
ഒമർ ലുലുവിന്റെ പുതിയ ചിത്രം; ധ്യാനും റഹ്മാനുമൊപ്പം നായിക വേഷത്തിൽ ഷീലു ഏബ്രാഹം
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാ
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വർണവും വജ്രവുമുൾപ്പെടെ ഒരു കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷ
ജയ് ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ.ആർ. റഹ്മാൻ അല്ല;ആരോപണം ഉന്നയിച്ച് രാം ഗോപാൽ വർമ
എ.ആർ. റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത സ്ലം ഡോഗ് മില
‘പൂവെ ഒരു മഴമുത്തം നിൻ കവിളിൽ' പാടി ഫഹദ്; ആവേശം പുതിയ ടീസർ
ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ
"ഓ നരൻ ഞാനൊരു നരൻ' അച്ഛന്റെ പാട്ട് ഏറ്റുപാടി പ്രണവ് മോഹൻലാൽ, ഒപ്പം ബേസിലും ധ്യാനും; വീഡിയോ
നരൻ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഓ നരൻ ഏറ്റുപാടി പ്രണവ് മോഹൻലാൽ. വർഷങ്ങൾക
കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു, എളുപ്പത്തിൽ മാറ്റമായിരുന്നു അസുഖം; പക്ഷേ, സലിംകുമാർ പറയുന്നു
നടനും ഉറ്റമിത്രവുമായിരുന്ന കലാഭവൻ മണിയുടെ വേർപാടിനെക്കുറിച്ചും രോഗത്തെക്ക
ഫഹദ് അയ്യ, നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്: വിഘ്നേഷ് ശിവൻ
ഫഹദ് ഫാസിലിനെയും ആവേശം സിനിമയെയും പ്രശംസിച്ച് സംവിധായകൻ വിഗ്നേഷ് ശിവൻ. മലയ
പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിരീഷ് എ.ഡി.
സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകനും
സിജു വിത്സന്റെ പഞ്ചവത്സരപദ്ധതി; സ്പെഷ്യൽ പോസ്റ്റർ
തൃശൂർ പൂരത്തോടനുബന്ധിച്ച് പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ
രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും ഒന്നിക്കുന്ന ഗോളം
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top