അ​ഹാ​ന​യും സ​ണ്ണി വെ​യ്നും! പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​ടെ പു​തി​യ ലു​ക്ക്‌ പു​റ​ത്ത്‌!
Sunday, July 25, 2021 6:32 PM IST
ഗോ​കു​ലം മൂ​വീ​സിന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മ്മി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ "പി​ടി​കി​ട്ടാ​പ്പു​ള്ളി'​യു​ടെ ഒ​ഫീ​ഷ്യ​ൽ സെ​ക്ക​ൻ​ഡ്‌ ലു​ക്ക്‌ പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ലീ​സ് ചെ​യ്തു.

അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ, മെ​റീ​ന മൈ​ക്കി​ൾ, സ​ണ്ണി വെ​യി​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ക്രൈം ​കോ​മ​ഡി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്‌ ന​വാ​ഗ​ത​നാ​യ ജി​ഷ്ണു ശ്രീ​ക​ണ്ഠ​നാ​ണ്‌.

ക​ഴി​ഞ്ഞ​യാ​ഴ്ച ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക്‌ പോ​സ്റ്റ​റി​നെ​തി​രെ ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ മെ​റീ​ന മൈ​ക്കി​ൾ ന​ട​ത്തി​യ ഹാ​സ്യാ​ത്മ​ക പ്ര​തി​ഷേ​ധം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​റി​ൽ നി​ന്നും മെ​റീ​ന ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​നെ​തി​രെ, "അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ എ​ന്റെ മു​ഖം വ​യ്ക്കാ​ൻ ഒ​രു ഡി​സൈ​ന​റു​ടെ​യും സ​ഹാ​യം വേ​ണ്ട​ന്ന് പ​റ​യാ​ൻ പ​റ​ഞ്ഞ്.." എ​ന്ന ര​സ​ക​ര​മാ​യ ത​ല​ക്കെ​ട്ടോ​ടെ ത​ന്‍റെ ഫോ​ട്ടോ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി എ​ഡി​റ്റ്‌ ചെ​യ്താ​ണ്‌ ടൈ​റ്റി​ൽ പോ​സ്റ്റ​ർ മ​റീ​ന ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്‌.

അ​തി​ര​ന് ശേ​ഷം പി.​എ​സ്. ജ​യ​ഹ​രി സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, സൈ​ജു കു​റു​പ്പ്‌, ലാ​ലു അ​ല​ക്സ്, ബൈ​ജു തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം: സു​മേ​ഷ്‌ വി. ​റോ​ബി​ൻ.