ന​ല്ല സ​മ​യം ഒ​ടി​ടി​യി​ലേ​ക്ക്; ചി​ത്രം ഏ​പ്രി​ൽ 15-ന്
Friday, March 31, 2023 11:56 AM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ന​ല്ല സ​മ​യം ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ഏ​പ്രി​ൽ 15നാ​ണ് ചി​ത്രം സ്ട്രീം ​ചെ‌‌​യ്ത് തു​ട​ങ്ങു​ക. സൈ​ന പ്ലേ ​ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

ല​ഹ​രി ഉ​പ​യോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്റെ ട്രെ​യി​ല​ര്‍ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ക്സൈ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഡി​സം​ബ​ർ 30-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ൻ​വ​ലി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​കേ​സ് കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​ര്‍​ഷാ​ദാ​ണ് ന​ല്ല സ​മ​യ​ത്തി​ലെ നാ​യ​ക​ന്‍. നീ​ന മ​ധു, ഗാ​യ​ത്രി ശ​ങ്ക​ര്‍, നോ​റ ജോ​ണ്‍​സ​ണ്‍, ന​ന്ദ​ന സ​ഹ​ദേ​വ​ന്‍, സു​വൈ​ബ​ത്തു​ല്‍ ആ​സ്ല​മി​യ്യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​ണ് നാ​യി​ക​മാ​ര്‍. ശാ​ലു റ​ഹീം, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ജ​യ​രാ​ജ് വാ​രി​യ​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.