"ബാ​റു​ക​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തു​റ​ക്കാം, ക​ട​ക​ൾ പാ​ടി​ല്ല!'
Thursday, July 29, 2021 12:55 PM IST
ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ. ബാ​റു​ക​ൾ എ​ല്ലാ ദി​വ​സ​വും ഒ​ന്പ​തു മു​ത​ൽ തു​റ​ക്കാം. മ​റ്റു ക​ട​ക​ൾ പാ​ടി​ല്ല. എ​ന്ത് കൊ​ണ്ട്? എ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക പോ​സ്റ്റ്.

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മു​ഴു​വ​ൻ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ഒ​ന്ന​ര​മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വ്യാ​പാ​രി​ക​ള്‍​ക്ക് വ​ന്‍ ക​ട​ബാ​ധ്യ​ത​യ​താ​യും, തൊ​ഴി​ലി​നൊ​പ്പം മു​ട​ക്കി​യ പ​ണ​വും ന​ഷ്ട​മാ​യെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. നി​യ​ന്ത്രി​ത സ​മ​യ​ത്ത് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.