Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സുജാതക്കൊപ്പവും ശ്വേതയ്ക്കൊപ്പവും പാടി; ഇനി ശ്വേതയുടെ മകൾക്കൊപ്പവും പാടണം: ആശംസകളുമായി ജി. വേണുഗോപാൽ
Friday, March 31, 2023 12:23 PM IST
ചിരിക്കൊഞ്ചലോടെയെത്തി മലയാളികളുടെ മനസിൽ സംഗീതത്തിന്റെ പ്രണയമഴ പെയ്യിച്ച പ്രിയപ്പെട്ട സുജാതയ്ക്ക് ഇന്ന് 60 വയസ് തികഞ്ഞിരിക്കുന്നു. നിരവധി പേരാണ് സുജാതയ്ക്ക് ആശംസകളുമായി എത്തുന്നത്.
ഗായകൻ ജി. വേണുഗോപാൽ സുജാതയ്ക്ക് പങ്കുവച്ച ആശംസയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 60 വയസായെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ഗായകരിൽ ഈഗോ ബാധിക്കാത്ത ചുരുക്കം ചിലരിലൊരാളാണ് സുജാതയെന്നും വേണുഗോപാൽ ഓർമിക്കുന്നു.
ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്ക് ഒരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.
ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും.
കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്.
അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും ഒപ്പം ഗാനമേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു.
അവിഭാജ്യ കേരള യൂണിവേഴ്സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിന്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച് സാധകം ചെയ്ത് പോകുന്ന നല്ലോർമ്മകൾ.
പിൽക്കാലത്ത് എന്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായ് പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്.
എന്റെ ആദ്യ സിനിമാ സോളോ റിക്കാർഡിംഗിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിന്റെയുള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്. തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി.
അഡ്വർട്ടൈസ്മെന്റ് സംഗീതരംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെക്കുറിച്ച് സുജൂ പറഞ്ഞാണ് ഞാനറിയുന്നത്. പിൽക്കാലത്ത് എ.ആർ.റഹ്മാന്റെ സംഗീതത്തിലൂടെ സുജുവിന്റെ ശബ്ദം തെന്നിന്ത്യൻ സിനിമാ സംഗീതത്തിന്റെ ഒരവിഭാജ്യ ഘടകമായ് മാറി.
ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിന്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിന്റെ ശബ്ദത്തിലിറങ്ങുന്നതും. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിന്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു.
തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാർ, ചിത്രയും സുജാതയും അവരുടെശബ്ദ സൗഭഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്. ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്.
കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്റേത്. ഇതെന്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാർത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.
സുജുവിന്റെ ഈ പ്രസന്നാത്മകത തന്നെയാണു് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്.
ഗായകരിൽ ഈഗോ പ്രശ്നങ്ങൾ തീരെ ബാധിക്കാത്ത ഒരാളാണ് സുജു. തന്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം. റിക്കാർഡിംഗുകൾക്കും സ്റേറജ് പരിപാടികൾക്കും ടിവി റിയാലിറ്റി ഷോകൾക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ ലാഘവത്തോടെ ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായറിയാം.
സുജുവിന്റെ ഭർത്താവ് മോഹനാണ് സുജുവിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും. എന്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്. ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി.
ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്.
അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ. അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നുണ്ട്.
വേണുഗോപാൽ കുറിച്ചു.
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
സുരേശനേയും സുമലതയേയും ആയിരം കണ്ണുമായ്’ എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയെയും പ
ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തുന്ന ഒരുപ്പോക്കൻ; പാക്കപ്പ് ആയി
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാ
റിയൽ ഹീറോ; ആടുജീവിതം കാണാൻ നജീബ് തിയറ്ററിൽ
തന്റെ ജീവിതം അഭ്രപാളിയിൽ കാണാൻ നജീബ് തിയറ്ററിലെത്തി. നജീബിന്റെ ജീവിതാനുഭവ
എന്റെ രാജകുമാരിക്ക് പിറന്നാൾ, സ്നേഹത്തോടെ അച്ഛാ; വിസ്മയയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ
മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. എന്റെ രാജകുമാരിക്ക് ജന്മദി
പ്രിബുക്കിംഗിലൂടെ മാത്രം കോടികൾ; കേരളത്തിൽ 400 സ്ക്രീനുകൾ; ചരിത്രമാകാൻ ആടുജീവിതം
മലയാളികൾക്കിടയിൽ റിലീസിന് മുൻപെ ഇത്രയധികം ചർച്ചയായ മറ്റൊരു മലയാളചിത്രം
വിശന്നിരുന്നും ക്ഷീണവും ബലഹീനതയും കൊണ്ട് തളർന്നു പോയ പൃഥ്വിരാജ്; വൈകാരിക കുറിപ്പുമായി സുപ്രിയ
ആടുജീവിതം തിയറ്ററിലെത്തുന്പോൾ ചിത്രത്തിലെ നജീബായി മാറിയ പൃഥ്വിരാജിന് വൈകാരി
സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി?
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. ചില തെ
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി മോഹൻലാൽ
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ
സംശയങ്ങൾ ബാക്കി വയ്ക്കുന്ന മുറി; ഒരു കട്ടിൽ ഒരു മുറി വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാ
അവർ ചെയ്തത് തെറ്റ്; സത്യഭാമ വിവാദത്തിൽ ഫഹദ് പറയുന്നു
നിറത്തിന്റെ പേരിൽ മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പ
ഫെഫ്ക തൊഴിലാളി സംഗമം; സിനിമ സീരിയൽ ചിത്രീകരണത്തിന് സന്പൂർണ അവധി
മലയാള ചലച്ചിത്ര, സീരിയൽ, വെബ്സീരിസ് ചിത്രീകരണത്തിന് ഇന്ന് സന്പൂർണ അവധി. മല
പറഞ്ഞത് പരമ അബദ്ധവും വർണവെറിയും; ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് ഫെഫ്ക
ജാതി അധിക്ഷേപത്തിൽ ഡോ. ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. കേരള സമൂഹം മു
11 വർഷത്തിന് ശേഷം പുതിയ ചിത്രവുമായി ഹരിഹരൻ; നിർമാണം കാവ്യ ഫിലിംസ്
പതിനൊന്നു വർഷങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ ഹരിഹരൻ തിരിച്ചെത
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രോമാഞ്ചം ഇനി ഹിന്ദിയിലും; അർജുൻ അശോകന്റെ വേഷത്തിൽ തുഷാർ കപൂർ
സൗബിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമ
കോടികൾ മുടക്കിയിട്ടും ഒടിടികൾക്ക് ലാഭമില്ല; കച്ചവടത്തിൽ തിരിച്ചടി
കോവിഡ് കാലത്ത് തിയറ്ററുകളിലേയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സിനിമ ആസ്വാദകരു

രഘുവരന്റെ ശബ്ദത്തിൽ ഞാൻ ഹലോ വെച്ചു, ഞാൻ സത്യൻ ആണ്, സത്യൻ അന്തിക്കാട്’; ‘അയ്യോ സാറേ!; കുറിപ്പുമായി സംവിധായകൻ
ആട്ടം സിനിമ കണ്ട് സത്യൻ അന്തിക്കാട് വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ച് സംവ
കമൽഹാസന്റെ വരികൾ, പ്രണയാർദ്രനിമിഷങ്ങളിലൂടെ ശ്രുതിയും ലോകേഷും; "ഇനിമേൽ' ആൽബം തരംഗമാകുന്നു
സംവിധായകൻ ലോകേഷ് കനകരാജും നടി ശ്രുതി ഹസനും ഒന്നിച്ച സംഗീത ആൽബം ഇനിമേൽ പുറത
ഇന്നസെന്റ് ഓർമയായിട്ട് ഇന്ന് ഒരാണ്ട്
“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എ
പത്തുവർഷത്തെ പ്രണയം; തപ്സി പന്നു വിവാഹിതയായി
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീല
നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ക
എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം
എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താനായി പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട
പോലീസ് വേഷത്തിൽ ടിനി ടോം; പോലീസ് ഡേ ഫസ്റ്റ്ലുക്ക്
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ
തെലുങ്കിൽ ‘ആടുജീവിതം’ പ്രിമിയർ ഷോ നടത്തി പൃഥ്വിരാജ്; ഗംഭീരചിത്രമെന്ന് സംവിധായകർ
തെലുങ്ക് സിനിമയിലെ സംവിധായകർക്കു വേണ്ടി ആടുജീവിതം സിനിമയുടെ സ്പെഷൽ പ്രിമിയ
വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ, നേടിയത് കോടികൾ; കേരളത്തിൽ പ്രീ സെയിലുമായി ആടുജീവിതം
മാർച്ച് 28ന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം സിനിമയുടെ
മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. സ
ആടുജീവിതത്തിന്റെ തുടക്കവും അവസാനവും; ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനത്തെ ചിത്രവും ആറുവർഷങ്ങൾക്കിപ്പു
മനുവിൽ തുടങ്ങി നജീബ് വരെ, എന്തൊരു യാത്ര; പൃഥ്വിരാജിനെക്കുറിച്ച് സുപ്രിയ
പൃഥ്വിരാജിന്റെ അഭിനയജീവിതത്തെക്കുറിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയ. മനു
ഒർജിനൽ ട്രെയിലറിനോട് കിടപിടക്കുന്ന മറ്റൊന്ന്; ആടുജീവിതം ട്രെയിലർ റിക്രിയഷൻ
ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്ത മിടുക്കൻമാരും അവരുടെ വീഡിയോ
ദുൽഖറിന് പിന്നാലെ മണിരത്നം ചിത്രം തഗ്ലൈഫിൽ നിന്നും ജയംരവിയും പിൻമാറുന്നു?
മണിരത്നം - കമൽഹാസൻ ചിത്രം തഗ്ലൈഫിൽ നിന്നും നടൻ ജയംരവിയും പിൻമാറിയതായി റി
ആരംഭമായ്...കപിൽ കപിലന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ഗാനം ഹിറ്റാകുന്നു
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്'ലെ ആരംഭമായ്
നിവിനും ധ്യാനും അനശ്വരയും; ചിരിയുണർത്തി മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ
ഫൈറ്റ് പരിശീലനത്തിന്റെ അപ്ഡേറ്റ്സ് അറിയാൻ വന്ന സംവിധായകൻ, മലർത്തിയടിച്ച് ടൊവീനോ; വീഡിയോ
സംഘട്ടന രംഗങ്ങൾ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്
ഇനി എന്നെ കാണണമെങ്കിൽ 10 മിനിറ്റിന് ഒരുലക്ഷം, ഒരു മണിക്കൂറിന് അഞ്ചുലക്ഷം; വൈറലായി അനുരാഗ് കശ്യപിന്റെ കുറിപ്പ്
ഇനി മുതൽ തന്നെ കാണാനായി ആദ്യമായി വരുന്നവരോട് മിനിറ്റിന് പണം വാങ്ങുമെന്ന് സം
ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; രസികൻ മറുപടിയുമായി ജ്യോതിക
ആരാധകരുടെ ഇഷ്ടതാരദന്പതിമാരാണ് സൂര്യയും ജ്യോതികയും. കുടുംബത്തിന് കൂടുതൽ പ്ര
ഗുരുവായൂർ കണ്ണനെ തൊഴുത് ബിജു മേനോനും സംയുക്ത വർമയും; വീഡിയോ
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ദർ
ഞാൻ പ്ലസ്വണ്ണിന് പഠിക്കുന്പോഴായിരുന്നു ആ സംഭവം; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മിയ
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന
എന്റെ മീനൂട്ടിക്ക് പിറന്നാളാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ
മീനാക്ഷിക്ക് ജൻമനദിനാശംസകൾ നേർന്ന് കാവ്യ മാധവൻ. എന്റെ മീനുട്ടിക്ക് പിറന്നാ
90 ദിവസത്തെ ചിത്രീകരണത്തിന് പാക്കപ്പ്; മമ്മൂട്ടിയുടെ ‘ബസൂക്ക’ പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനു ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’
ശ്രുതി ഹസനുമൊത്തുള്ള പ്രണയാർദ്രനിമിഷങ്ങളുമായി ലോകേഷ്; രസികൻ കമന്റുമായി നടി ഗായത്രി
ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. ശ്രുതി ഹസനാണ് ചിത്രത്തിൽ ലോ
ഞങ്ങൾ ആടും പാടും അഭിനയിക്കും: സത്യഭാമയ്ക്കു മണികണ്ഠന്റെ മറുപടി
ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികര
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top